മലയാള സിനിമയിലേക്ക് ഒരുപാട് നായികമാരെ തന്റെ സിനിമയിലൂടെ ഉയര്‍ത്തിക്കൊണ്ടു വന്ന സംവിധായകനാണ് ലാല്‍ ജോസ്. അതുപോലെ ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെസ് എന്ന് ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് ചുവട് വച്ച നായികയാണ് അനുശ്രീ. ആദ്യ സിനിമയില്‍ തന്നെ വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രത്തെ തന്നെ അനുശ്രീയ്ക്ക് അവതരിപ്പിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയായിട്ടായിരുന്നു അനുശ്രീ എത്തിയത്.
ഒരു പക്കാ നാട്ടിന്പുറത്ത്കാരിയുടെ ആ വേഷം വളരെ നന്നായി തന്നെ അനുശ്രീ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച്ച വെച്ചു. ഇപ്പോഴിതാ അന്ന് ഓഡീഷന് വേണ്ടി അനുശ്രീ വന്നതിനെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മറ്റുള്ളവര്‍ വലിയ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോള്‍ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്…. എന്നാണ് പ്രിയപ്പെട്ട സംവിധായകന് അനുശ്രീയെ കുറിച്ച് പറയുന്നത്. മറ്റുള്ളവര്‍ വലിയ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോള്‍ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്.
കൂള്‍ ആയി മുന്നിലിരുന്നു. ‘ഈ സിനിമയിലേക്ക് അനുശ്രീയെ ഞാന്‍ സെലക്ട് ചെയ്തില്ലെങ്കില്‍ എന്തു തോന്നും’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അടുത്ത നിമിഷം ഉത്തരം വന്നു. ലാല്‍ജോസ് സാറല്ലെങ്കില്‍ മറ്റൊരു സാര്‍ എന്നെ തിരഞ്ഞെടുക്കും. നടിയാകാന്‍ വിധിയുണ്ടെങ്കില്‍ ഞാന്‍ നടിയാകും.’ എന്ന് അനുശ്രീ പറഞ്ഞു.
കേള്‍ക്കുമ്പോള്‍ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമായിരുന്നു എന്നാണ് ലാല്‍ജോസ് വിലിയിരുത്തുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…