മലയാളികളുടെ പ്രിയ സംവിധായകൻ ആണ് ലാൽ ജോസ്, ഇപ്പോൾ താരം നടി മുക്തയെ കുറിച്ചും, അച്ചനുറങ്ങാത്ത വീടിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. പലരും തന്നോട് നന്ദി പറച്ചിലുകൾ നടത്തിയിട്ടുണ്ട് അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രം സംവിധാനം ചെയ്യ്തതിന്റെ പേരിൽ, ആ ചിത്രത്തിലേക്ക് നായിക ആയി ഒരു പെൺകുട്ടിയെ വേണമായിരുന്നു,
അവൾ കാഴ്ച്ചയിൽ ഒരു ഇടുക്കികാരി ആണെന്നും, അതുപോലെ സ്കൂൾ യൂണിഫോം ഇട്ടാൽ ഒരു സ്കൂൾ വിദ്യാർത്ഥിനി ആണെന്നും തോന്നണം, അതിനേക്കാൾ ഉപരി ഒരു നൈറ്റി ഇട്ടാൽ ഒരു മുതിർന്ന പെൺകുട്ടിയെ കാണുന്നതുപോലെ തോന്നണം അതായിരുന്നു ഈ ചിത്രത്തിലെ എന്റെ നായികക്ക് വേണ്ട ഗുണങ്ങൾ, അങ്ങനെ ഒരു പെൺകുട്ടിയാണ് മുക്ത
ആ ചിത്രത്തിൽ നാല്പതുപേർ ചേർന്ന് ആ പെൺകുട്ടിയെ പീഡിപ്പിക്കുന്നതാണ്, മുക്ത സെറ്റിൽ എത്തിയപ്പോൾ എന്റെ എല്ലാം അംഗീകാരവും ഉള്ള പെൺകുട്ടി തന്നെ, എന്നാൽ എങ്ങനെ ഈ കുട്ടിയോട് പീഡിപ്പിക്കുന്ന കഥ പറഞ്ഞുകൊടുക്കും, ഇതാലോചിച്ചു ഞാൻ മുക്തയോട് ചോദിച്ചു എത്രയിലാണ് പഠിക്കുന്നത് അപ്പോൾ മുക്ത പറഞ്ഞത് പത്തിൽ എന്നാണ്, ഞാൻ ഓക്കേ എന്ന് പറഞ്ഞുകൊണ്ട് ഷൂട്ടിങ് തുടങ്ങി, നല്ല രീതിയിൽ മുക്ത അതിൽ അഭിനയിക്കുകയും ചെയ്യ്തു, എന്നാൽ ഷൂട്ടിങ്ങിനു ശേഷം ആണ് താൻ അറിയുന്നത് മുക്ത എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയാണെന്നു ലാൽജോസ് പറയുന്നു.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…