ക്യാപ്റ്റൻ രാജുവിന്റെ ആ സംസാരം കേട്ട് കലാഭവൻ മണി പൊട്ടിത്തെറിച്ചു!

ലാൽ ജോസ് സംവിധാനം ചെയ്തു 2003ൽ പുറത്തിറങ്ങിയ ചിത്രം ആണ് പട്ടാളം. നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി, ബിജു മേനോൻ, ടെസ്സ ജോസഫ്, ജ്യോതിർമയി, കലാഭവൻ മണി, സലിം കുമാർ, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ സംവിധായകൻ ലാൽ ജോസ് പങ്കുവെച്ചിരുന്നു. അതാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.ചിത്രത്തിൽ അഭിനയിക്കുമ്പോൾ കലാഭവൻ മണിയുമായുണ്ടായ സംഭവം ആണ് ലാൽ ജോസ് ഇപ്പോൾ ഓർത്തെടുക്കുന്നത്. കലാഭവൻ മണിയെ വെച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുള്ള സംവിധായകൻ ആണ് ലാൽ ജോസ്. പട്ടാളം സിനിമ ഇറങ്ങുന്നതിന് മുൻപും അതിനു ശേഷവും കലാഭവൻ മണിയുടെ താരം സിനിമ ചെയ്തിട്ടുണ്ട്. ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ,

പട്ടാളം സിനിമയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അത്ര രസകരമല്ലാത്ത ഓർമ്മകൾ ആണ് എന്റെ മനസ്സിലേക്ക് വരാറുള്ളത് തന്നെ. ചിത്രത്തിൽ കലാഭവൻ മണിയുമായുള്ള ഒരു രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. ആ സമയത്ത് കലാഭവൻ മണി ഒരു ഡയലോഡ് പറയുന്ന രംഗം ആയിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. എത്ര ശ്രമിച്ചിട്ടും മണിക്ക് ആ രംഗം ഭംഗിയായി ചെയ്യാൻ കഴിഞ്ഞില്ല. ആ സമയത്ത് മണി ഒരു സീനിയർ താരമായി മാറിയിരുന്നു. എത്ര പറഞ്ഞിട്ടും പകുതി എത്തുമ്പോൾ മണിയുടെ ഡയലോഗ് തെറ്റിപോകുമായിരുന്നു. എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്നുവെന്ന് മണി എന്നോട് നിരാശയിൽ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു കുറച്ച് നേരം മാറിയിരുന്നു വിശ്രമിക്കാൻ.

അങ്ങനെ മണി മാറിയിരുന്നപ്പോൾ മണിയെ ആശ്വസിപ്പിക്കാൻ വേണ്ടി ക്യാപ്റ്റൻ രാജു അങ്ങോട്ട് ചെന്ന് എന്തോ പറഞ്ഞു. പക്ഷേ മണിക്ക് അത് ഒട്ടും ഇഷ്ട്ടപെട്ടില്ല. മണി ക്യാപ്റ്റൻ രാജുവിനോട് ദേക്ഷ്യപെടുകയും രംഗം വഷളാവുകയും ചെയ്തിരുന്നു. അങ്ങനെ കുറെ കഴിഞ്ഞതിൽ പിന്നെയാണ് ആ രംഗം ഒരുവിധം ശരിയായി ചെയ്തത് എന്നും ലാൽ ജോസ് പറഞ്ഞു.

 

 

 

 

 

 

 

 

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

10 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

11 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

11 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

11 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

23 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

23 hours ago