പ്രേക്ഷക വിജയം നേടി തീയറ്ററുകളിൽ മുന്നേറിയ ചിത്രമാണ് പ്രേമലു, ഇപ്പോൾ ചിത്രം തമിഴിലും, തെലുങ്കിലും റിലീസ് ആയിരിക്കുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ലാൽ ജോസ് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഈ ചിത്രത്തിന്റെ വിജയത്തിന് വേണ്ടി ഇതിന്റെ അണിയറപ്രവർത്തകരെക്കാൾ കൂടുതൽ പ്രാർഥിച്ചത് താൻ ആണ്, കാരണം അത് അജ്മലിന് വേണ്ടിയാണ്, സിനിമ ഫോട്ടഗ്രാഫർ അജ്മലിന്റെ സിനിമയാണ് പ്രേമലു.
അവന്റെ മൂന്നാമത്തെ സിനിമയാണ് ഇത്, ലാൽ ജോസ് സംവിധാനം ചെയ്യ്ത സോളമന്റെ തേനീച്ചകൾ എന്ന സിനിമയുടെ ഫോട്ടോ ഗ്രഫർ ആണ് അജ്മൽ, ഈ സിനിമ വിജയിച്ചില്ലെങ്കിൽ അവനും വിജയിക്കാത്തതുപോലെ ആകില്ല അതുകൊണ്ടു താൻ ആണ് ഈ പടം വിജയിക്കാൻ കൂടുതൽ പ്രാർഥിച്ചത്, സിനിമ മേഖലയെ ആർക്കും കുറ്റം പറയാൻ കഴിയില്ല കാരണം അതൊരു വലിയ ഇൻവെസ്റ്മെന്റുള്ള ബിസിനസ് മേഖലയാണ്
അത് വലിയ ഇൻവെസ്റ്മെന്റുള്ള ഒരു ബിസ്സിനെസ്സ് ആയതുകൊണ്ട് ഹിറ്റ് ആയ സിനിമയുടെ ക്യാമറാമാൻ നോക്കിക്കോളുമെന്നു പറഞ്ഞു ആളുകൾ മാറിപ്പോകും അതുകൊണ്ടു ഞാൻ അയാൾക്കും ഈ സിനിമക്കും വേണ്ടിയാണ് കൂടുതൽ പ്രാർഥിച്ചത് ലാൽജോസ് പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…