ചിത്രത്തിന്റെ റിലീസിന് മുൻപ് നൽകിയ അഭിമുഖം കണ്ടു അയാൾ എന്റെ കൈ വെട്ടുമെന്നു ഭീഷണി മുഴക്കി, ലാൽ ജോസ്

മലയാളത്തിൽ നിരവധി സിനിമകൾ ചെയ്യ്ത സംവിധായകൻ ആണ് ലാൽജോസ്, ഇപ്പോൾ താരം താൻ സംവിധാനം ചെയ്യ്ത ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ തനിക്ക് ഉണ്ടായ ഭീഷണിയെ കുറിച്ച് തുറന്നു പറയുകയാണ്, തനിക്ക് മനസിൽ ഇഷ്ട്ടപെട്ടു ചെയ്യ്ത ചിത്രമായിരുന്നു പട്ടാളം, സിനിമ റിലീസ് ആകുന്നതിനു മുൻപേ ഞാൻ ഒരു അഭിമുഖം നൽകിയിരുന്നു, അത് കണ്ടു ഒരാൾ എന്നെ വിളിച്ചു പറഞ്ഞു കൈ വെട്ടി കളയുമെന്ന്.

പട്ടാളം എന്ന ചിത്രം എനിക്ക് ഒരുപാടു സങ്കടങ്ങൾ ആയിരുന്നു നൽകിയത്. പട്ടാളം റിലീസ് ആകുന്നതിനു മുൻപ് താൻ സിനിമയുടെ ബഡ്ജറ്റിനെ കുറിച്ച് സംസാരിച്ചു ഒരു അഭിമുഖ്ത്തിൽ. ഒരു കഥയാണ് സിനിമയുടെ ബജറ്റ് തീരുമാനിക്കുന്നത്, അതിനു വേണ്ടി ചില സിനിമകൾ ചൂണ്ടി കാട്ടി എന്നാൽ അതാണ് വിനയായത്. അതുപോലെ ആ അഭിമുഖ്ത്തിൽ എന്റെ വായിൽ നിന്നും ഒരുവാക്ക് വീണു

എന്നാൽ ആ അഭിമുഖം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അന്ന് രാത്രിയിൽ ഒരു ഫോൺ കാൾ വന്നു മകൾ ആണ് ഫോൺ എടുത്തത്, അപ്പോൾ അവർ മോളോട് ചോദിച്ചത് നിന്റെ തന്ത വീട്ടിൽ ഉണ്ടോ അവർ പുറത്തിറങ്ങരുത്, ഇറങ്ങിയാൽ കൈ വെട്ടി കളയും, മോൾ ഒരുപാടു പേടിച്ചു, വീട്ടുകാർ എന്നോട് പറഞ്ഞു ഇനിയും പുറത്തിറങ്ങരുതെന്നു, എന്നാൽ പട്ടാളം സിനിമ വിജയിച്ചതുമില്ല,മൊത്തത്തിൽ സങ്കടം ചെലുത്തിയ ചിത്രമായിരുന്നു പട്ടാളം,

 

B4blaze News Desk

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

10 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

25 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

33 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

35 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago