സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ എന്നതിനപ്പുറം സംവിധായിക എന്ന നിലയിൽ തന്റേതായ ഒരിടം സിനിമാമേഖലയിൽ ഉണ്ടാക്കിയെടുത്ത താരമാണ് ഐശ്വര്യ രജനികാന്ത്. ഐശ്വര്യ സംവിധാനം ചെയ്ത 3 മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നേടിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായക കുപ്പായം ഇടുകയാണ് ഐശ്വര്യ ലാൽ സലാം എന്ന ചിത്രത്തിലൂടെ.
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ നായകന്മാരാക്കിയാണ് ഐശ്വര്യ ചിത്രം ഒരുക്കുന്നത്. എന്നാൽ ചിത്രത്തിൽ മൊയ്ദീൻ ഭായ് എന്ന ഗസ്റ്റ് കഥാപാത്രമായി സാക്ഷാൽ രജനികാന്ത് തന്നെ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്.
എന്നാൽ ചിത്രത്തിലെ മൊയ്ദീൻ ഭായ് എന്ന കഥാപാത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം ഏവരെയും ഐശ്വര്യ തന്നെ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ക്രൂ അംഗങ്ങൾക്കൊപ്പം ഐശ്വര്യയെ ചേർത്ത് പിടിച്ച് നിൽക്കുന്ന രജനിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യ ഇക്കാര്യം ഏവരെയും അറിയിച്ചിരിക്കുന്നത്. അച്ഛനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…