മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ 64ാം പിറന്നാളിന്റെ ആവേശത്തിലാണ് ആരാധകലോകം. വ്യത്യസ്തമായ ആഘോഷങ്ങളാണ് താരത്തിന്റെ പിറന്നാളിന്റെ ഭാഗമായി നടന്നത്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളത്തിന്റെ വേദിയിലും താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി. അതിനോടൊപ്പം ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസും എത്തിയിരിക്കുകയാണ്.
മോഹന്‍ലാലിന്റെ കൈയ്യക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ടിലും ലഭിയ്ക്കും. സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരത്തിന്റെ കൈയ്യക്ഷരം ഡിജിറ്റല്‍ ഫോണ്ടായി എത്തുന്നത്. അ10 എന്നാണ് ഫോണ്ടിന്റെ പേര്. ബിഗ് ബോസ് മലയാളം സീസണ് 6ന്റെ വേദിയില്‍ വച്ച് നടന്ന ജന്മദിനാഘോഷത്തിനിടെയാണ് ഡിജിറ്റല്‍ ഫോണ്ടും പ്രഖ്യാപിച്ചത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിയ്ക്കുകയാണ്. പ്രഖ്യോപന സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ്. ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. നിലവില്‍ തരുണ്‍മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…