എന്റെ മകളുടെ വിവാഹത്തിന് സഹായിച്ചത് ദിലീപ് ആണ്, ഇതുവരെ ആ കാശ് ദിലീപ് തിരികെ ചോദിച്ചിട്ടില്ല

വർഷങ്ങൾ കൊണ്ട് മലയാള ഇസിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ആണ് കെപി എസ് ലളിത. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത്. ഹാസ്യ വേഷങ്ങൾ ആണെങ്കിലും സീരിയസ് വേഷങ്ങൾ ആണെങ്കിലും ഒരുപോലെ തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച താരം കൂടിയാണ് ലളിത ചേച്ചി. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്‌ക്രീനിൽ കൂടിയും താരം സജീവമായി തന്നെ അഭിനയ ലോകത്ത് നിൽക്കുന്നുണ്ട്. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം പരമ്പരയിൽ കെപിസി ലളിതയും അഭിനയിക്കുന്നുണ്ട്, ഇപ്പോൾ ലളിത നടൻ ദിലീപിനെക്കുറിച്ച് ജെ.ബി ജങ്ഷനിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്, നടൻ ദിലീപിനെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

“ദിലീപ് തന്നെ എന്നും ആവശ്യങ്ങൾ അറിഞ്ഞ് സഹായിച്ചിട്ടുണ്ട് , ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കാൻ ദിലീപ് കഴിഞ്ഞേ ഉള്ളു ..എന്റെ മനസ് വിഷമിക്കുവോ കണ്ണ് നിറയുവോ ചെയ്‌താൽ ദിലീപ് അപ്പൊ വിളിക്കും എന്താ ചേച്ചി കാര്യം എന്ന് ചോദിച്ച്. എന്റെ മോളുടെ കല്യാണ നിശ്ചയത്തിന് ഒരു രൂപ പോലുമില്ലാതെ വിഷമിക്കുന്ന സമയത്ത് നിശ്ചയത്തിന്റെ തലേ ദിവസം ദിലീപ് വീട്ടിൽ പൈസ എത്തിച്ചിട്ടുണ്ട്. ഞാൻ ഇതിനെക്കുറിച്ച് ദിലീപിനോട് ചോദിക്കുക പോലും ചെയ്തിട്ടില്ല. പക്ഷെ എല്ലാം കണ്ടറിഞ്ഞ് ദിലീപ് സഹായിക്കുകയായിരുന്നു. അതുപോലെ തന്നെ വിവാഹത്തിന് രണ്ട് ദിവസം മുൻപ് വീണ്ടും വിളിച്ച് ദിലീപ് ചോദിച്ചു “കാശൊക്കെ റെഡി ആയോ മുതലാളി” എന്ന്. ഞാൻ പറഞ്ഞു ഒന്നുമായില്ല ദിലീപേ എന്ന് മറുപടി പറഞ്ഞപ്പോൾ ദാ പൈസയുമായി ഒരാള് വീട്ടിലേക്ക് വരും എന്നായിരുന്നു ദിലീപ് പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ ഒരാൾ പണവും കൊണ്ട് വന്നു, എന്നാൽ ആ കാശ് ഇതുവരെ ദിലീപിന് കൊടുത്തിട്ടില്ല ദിലീപ് ചോദിച്ചിട്ടുമില്ല എന്നാണ് താരം പറയുന്നത്.

1947 മാർച്ച് 10 ന്‌ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ആറന്മുളയിലാണു മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവിൻ്റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണു കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം പഠിച്ചു. ചെറുപ്പത്തില്‍തന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. ‘ഗീത’ എന്ന നാടകസംഘത്തിൻ്റെ ‘ബലി’ ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിത എന്നറിയപ്പെട്ടു. പിന്നീട് അരനൂറ്റാണ്ടിലേറെയായി മലയാളസിനിമയുറ്റെ ഭാഗമായി പ്രവർത്തിക്കുന്നു.

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

5 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

6 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

8 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

10 hours ago