അമ്മമാരുടെ വിവാഹ സാരികള്‍ ഒന്നുടുത്ത് നോക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. ആഭരണങ്ങളും സാരികളുമെല്ലാം ഒന്നു ഇട്ടു നോക്കും പറ്റുമെങ്കില്‍. എന്നാലിതാ അമ്മയുടെ ആഭരണങ്ങളും സാരിയും സ്വന്തം വിവാഹത്തിന് ഉടുത്തിരിക്കുകയാണ് ഒരു പെണ്‍കുട്ടി. അത്തരത്തില്‍ വേറിട്ടൊരു വിവാഹമാണ് തൃശൂരില്‍ നടന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയുടുത്ത അതേ സാരിയും അമ്മയണിഞ്ഞ അതേ ആഭരണങ്ങളുമാണ് തൃശൂരിലെ ലയന അണിഞ്ഞത്. ജയശ്രീ-ലതേഷ് ദമ്പതികളുടെ മകളാണ് ലയന. ചെറുപ്പത്തില്‍ എപ്പോഴോ മകള്‍ പറഞ്ഞ ആഗ്രഹം സാധിച്ചു കൊടുത്തതാണ് ഈ ദമ്പതികള്‍. പ്രൗഡി ഒട്ടും ചോര്‍ന്ന് പോകാതെ അമ്മയുടെ അതേ വേഷത്തില്‍, അതിമനോഹരിയായാണ് വിവാഹത്തോടനുബന്ധിച്ചുള്ള പുടവ കൊടുക്കല്‍ ചടങ്ങില്‍ ലയന തിളങ്ങിയത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മേക്കപ്പ് ആര്‍ടിസ്റ്റ് വികാസ് വി കെ എസാണ് വധുവിനെ ഒരുക്കിയത്. വധുവിനെ അമ്മയുടെ ലുക്കിലാക്കുന്നതിന്റെ വീഡിയോയും വികാസ് പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വധുവിനെ അഭിനന്ദിച്ചും ആശംസകളറിയിച്ചും രംഗത്തെത്തിയത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…