ലച്ചുവിന്റെ ബോൾഡ് ഫോട്ടോസിനാണ് ഇങ്ങനെ ഒരു കമെന്റ് വന്നിരിക്കുന്നത്

ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തിൽ കൂടിയാണ് ലെച്ചു അഭിനയത്തിലേക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ ആദ്യ ചിത്രത്തിൽ താരം ശ്രദ്ധിക്കപ്പെട്ടു എങ്കിലും അധികം പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് ആയില്ല. എന്നാൽ ബിഗ് ബോസ് സീസൺ ഫൈവിൽ പങ്കെടുത്ത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലച്ചു നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ബിഗ് ബോസ് വീട്ടിൽ തികച്ചും സമാദാനപരമായി മുന്നോട്ട് പോയിരുന്ന ലച്ചു എന്നാൽ ബിഗ് ബോസ്സിൽ കഴിഞ്ഞ അവസാന ദിവസങ്ങളിൽ എല്ലാം പൊട്ടിത്തെറിക്കുന്നത് ആണ് പ്രേക്ഷകർ കണ്ടത്. ലെച്ചുവിന്റെ ഈ മാറ്റം പ്രേക്ഷകരെയും ആത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ലച്ചു ബിഗ് ബോസ്സിൽ നിന്ന് സ്വയം പുറത്ത് പോകുകയായിരുന്നു.

തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ഛ് ബിഗ് ബോസിനോട് തുറന്ന് പറഞ്ഞ ലച്ചുവിനെ ബിഗ് ബോസ് തന്നെ വീട്ടിലേക്ക് മടക്കി ആയാക്കുകയായിരുന്നു. ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നാൽ മത്സരാർത്ഥികൾ ഒക്കെ നിരവധി അഭിമുഖങ്ങൾ ആണ് നൽകാറുള്ളത്. എന്നാൽ ലച്ചു പുറത്ത് വന്നതിന് ശേഷം ഒരു അഭിമുഖവും നല്കിയിട്ടില്ലായിരുന്നു. അതും പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ ലച്ചു തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം മികച്ച സ്വീകാര്യതും പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്. ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ലച്ചു പങ്കുവെക്കുന്നതിൽ അധികവും. എന്നാൽ ലച്ചുവിന്റെ ഒരു ചിത്രത്തിന് വന്ന ഒരു മോശം കമെന്റും അതിനു ലച്ചു നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ലെച്ചു പങ്കുവെച്ച ഒരു ചിത്രത്തിന് കക്ഷത്തിലെ രോമം വടിച്ചില്ലേ എന്നാണ് ഒരു ഞരമ്പ് രോഗി നൽകിയ കമെന്റ്. എന്നാൽ ഇതിനു കൃത്യമായ മറുപടി തന്നെയാണ് ലെച്ചു കൊടുത്തത്. ചിലപ്പോൾ ഷേവ് ചെയ്യും ചിലപ്പോൾ വെക്കും. രണ്ടിനും അതിന്റേതായ ഭംഗി ഉണ്ട്. ഇത് വെറും രോമം മാത്രമല്ലേ. തികച്ചും സ്വാഭാവികമായ ഒന്നാണ്. ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്ന് എവിടയാണ് രോമം വളർത്തേണ്ടത് എന്നോ എവിടെയാണ് വളർത്താൻ പാടില്ലാത്തത് എന്നോ പറഞ്ഞോ. അത് അടിസ്ഥാന പരമായ മനുഷ്യാവകാശം അല്ലേ എന്നും ആണ് ലെച്ചു ഇയാൾക്ക് കൊടുത്ത മറുപടി. ലെച്ചു തന്നെയാണ് ഈ കമെന്റും തന്റെ റീപ്ലെയും ആരാധകരുമായി പങ്കുവെച്ചത്. ലച്ചുവിനെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago