എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക് എന്നും പ്രിയ താര ദമ്പതികൾ ഒരാൾ ആണ്. എം ജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ എം ജി ശ്രീകുമാർ എന്ന പാട്ടുകാരനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും വലിയ പത്രസുകാരി ആണെന്നുമെക്കെയായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ ലേഖയെ കുറ്റം പറഞ്ഞവർ തന്നെ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്. ലേഖ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചതിനു ശേഷമാണ് പ്രേഷകരുടെ അഭിപ്രായങ്ങൾക്ക് മാറ്റം വന്നു തുടങ്ങിയത്. തങ്ങൾ ഉദ്ദേശിച്ചത് പോലെയുള്ള ജാഡക്കാരിയല്ല താരമെന്ന് പ്രേക്ഷകർക്കും മനസിലായി.
ഇപ്പോൾ തന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ലേഖ ശ്രീകുമാർ. ലോക്ക്ഡൌൺ സമയത്താണ് ലേഖ യൂട്യൂബിൽ സജീവമായത്. പാചക വിശേഷങ്ങളും ബ്യുട്ടി ടിപ്സും പങ്കുവെച്ചുകൊണ്ടുള്ള ലേഖയുടെ വിഡിയോകൾക്ക് ആരാധകരും ഏറെ ആണ്. പലരും ലേഖയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് തിരക്കിയിരുന്നു. ഇപ്പോൾ അതിന്റെ മറുപടിയുമായി ലേഖ എത്തിയിരിക്കുകയാണ്.
ലേഖയുടെ വാക്കുകൾ ഇങ്ങനെ,ചെറുപ്പം മുതൽ തന്നെ എണ്ണ തേച്ചുള്ള കുളിയാണ് ശീലം. ക്യാരറ്റ് അരച്ച് എണ്ണയിൽ ചാലിച്ച് ദേഹത്ത് പുരട്ടും. സൗന്ദര്യ സംരക്ഷണം എല്ലാം വീട്ടിൽ തന്നെയാണ് ചെയ്യാറുള്ളത്. വീട്ടിൽ തന്നെ ആട്ടിയെടുക്കുന്ന ശുദ്ധമായ എണ്ണയാണ് ഇതിനായി ഉപയോഗിക്കുന്നത്. അത് കൂടാതെ നാല്പാമരിയുടെ കട്ടകൾ, ആര്യവേപ്പ്,മഞ്ഞൾ എന്നിവയിട്ട് വെള്ളം തിളപ്പിച്ച് വെക്കും. ആ വെള്ളത്തിൽ പിറ്റേ ദിവസം കുളിക്കും. ഇതാണ് ശീലിച്ചിരിക്കുന്നത്. ഇന്ന് കുളിക്കാനുള്ള വെള്ളം ഈ രീതിയിൽ തലേന്ന് തന്നെ തയാറാക്കി വെക്കാറുണ്ട്.
പാർലറിൽ പോയി സൗന്ദര്യ സംരക്ഷണങ്ങൾ ഒന്നും ചെയ്യാറില്ല. ആകെ പാർലറിൽ പോകുന്നത് പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യാൻ വേണ്ടി മാത്രമാണെന്നും ലേഖ പറഞ്ഞു. മികച്ച പ്രതികരണമാണ് ലേഖയുടെ വീഡിയോക്ക് ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. ഇന്ദ്രന്സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല് ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…