ലക്ഷ്മിക്ക് മാംഗല്യം, വരന്‍ നടന്‍ മുകേഷോ?എന്നാരുന്നു കമെന്റുകൾ , എന്നാൽ വാർത്ത വ്യാജമാണെന്ന് നടി വ്യക്തമാക്കി

വിക്കിപീഡിയാലും, സോഷ്യൽ മീഡിയയിലാലും  വന്ന കമന്റുകുളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്ത ന്യൂസ് സത്യാവസ്ഥ നടി വെക്തമാക്കിയതിനെ തുടർന്ന് തിരിത്തിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് റഫറൻസ് ലിങ്കുകൾ നോക്കുക .

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലെങ്കിലും തനി മലയാളി ലുക്കാണ് ലക്ഷ്മിയുടെ പ്രത്യേകത. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോഴും അവിവാഹിതയാണ്. പല തവണ വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ലക്ഷ്മി ഓരോ കാരണങ്ങള്‍ പറഞ്ഞൊഴിയുകയായിരുന്നു.

ഇപ്പോഴിതാ ലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രെചരിക്കുന്നതു .  ഈ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എല്ലാം തന്നെ വ്യാജമാണെന്ന് നദി വ്യക്തമാക്കി. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ വരനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മുകേഷിന്റേയും ഇടവേള ബാബുവിന്റേയുമൊക്കെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അതെല്ലാം തികച്ചും തെറ്റാണെന്നുള്ള മറുപടി വന്നിട്ടുണ്ട് ന്യൂസ് 18 ഉൾപ്പടെ

വരന്‍ ആരായാലും സാരമില്ല, ലക്ഷ്മിയുടെ വിവാഹവാര്‍ത്ത സത്യമായിരിക്കണേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. മോഹന്‍ലാലുമായി താരം പ്രണയത്തിലായിരുന്നുവെന്നും മോഹന്‍ലാല്‍ വിവാഹിതനായത് കാരണമാണ് താരം വിവാഹം കഴിക്കാതെ തുടരുന്നതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
2000ല്‍ മലയാള സിനിമാ രംഗത്ത് എത്തിയ താരം, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ സിനിമകള്‍ ചെയ്തു. ആദ്യ ചിത്രത്തിലൂടെ തന്നെ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. മലയാളികളുടെ പ്രിയങ്കരിയായ ലക്ഷ്മി അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ്.

നടി തന്റെ വിവാഹത്തെ പറ്റിയുള്ള വർത്തകൾ ഉള്ള മറുപടി ഇപ്പോൾ കൊടുത്തിട്ടുണ്ട് .

source links: Malayalam News 18

Samayam Malayalam

 

Rahul

Recent Posts

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

1 hour ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

3 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

5 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

5 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

6 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

8 hours ago