ഏതൊരാളെപ്പോലെയും ഞാനും ഒരു ജീവിതം ആഗ്രഹിക്കുന്നു. ഈ ഒരു കാരണത്താലാണ് എന്റെ വിവാഹങ്ങൾ എല്ലാം തന്നെ മുടങ്ങുന്നത്.

ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ലക്ഷ്മി ശർമ. സൗത്ത് ഇന്ത്യൻ പെട്ടെന്നായിരുന്നു താരത്തിന്റെ വളർച്ച സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ച പ്രക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരമാണ്. തെലുങ്ക് സിനിമയിലൂടെ ആയിരുന്നു അഭിനയ ജീവിതത്തിലേക്കുള്ള താരത്തിന്റെ കടന്നു വരവ് 2006 ൽ ആണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഈ കാലയളവ് കൊണ്ട് നിരവധി സിനിമയുടെ ഭാഗം ആകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള കടന്നു വരവ്.

പിന്നീട് മലയാള സിനിമയിൽ ഇടം പിടിച്ച താരം പ്രമുഖ താരങ്ങളുടെ കൂടെ നാല്പതോളം ചിത്രങ്ങളിൽ അഭിനയിക്കുയുണ്ടായി. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലും അഭിനയിച്ചത് കൂടാതെ ടീവി സീരിയൽ പരമ്പരയിൽ അഭിയിച്ച താരം കുടുംബ പ്രക്ഷകരിലും ഇടം പിടിക്കുകയുണ്ടായി. ഇപ്പോൾ താരത്തിന്റെ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത താരം പറയുന്നത് തനിക്ക് വിവാഹ ആലോചനകൾ വന്നിരുന്നു എന്നും എന്നാൽ അതെല്ലാം മുടങ്ങിയത് താൻ ഒരു നടി ആയത് കൊണ്ടാണെന്നുമാണ്.

തനിക്ക് എല്ലാവരെയും പോലെ വിവാഹം കഴിച്ചു കുടുംബ ജീവിതം ആഗ്രഹിക്കുന്ന വ്യക്തിയാണ്. വിവാഹ നിശ്ചയം കഴിഞ്ഞ് ചിലതെല്ലാം മുടങ്ങിയിട്ടുമുണ്ട്. പ്രണയിച്ചു വിവാഹം കഴിക്കുന്നതിൽ എനിക്ക് താല്പര്യം ഇല്ല മറിച്ച് അറേഞ്ച് മാരേജ് എനിക്ക് ഇഷ്ടമെന്നും താരം പറയുന്നു. എന്നിരുന്നാലും ഇപ്പോഴും സിനിമയിൽ സജീവമായി തുടരുകയാണ് താരം. ജയസൂര്യ നായകനായി എത്തിയ ക്യാപ്റ്റൻ എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

Rahul

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

39 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

4 hours ago