മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്നു താരമായിരുന്നു ലക്ഷ്മി ശർമ്മ, മമ്മൂട്ടി നായകനായ പളുങ്ക് എന്ന ചിത്രത്തിൽ കൂടി ആണ് താരം ഏറെ പ്രശസ്തി നേടുന്നത്. കാണുവാൻ മലയാളി തനിമ ഉള്ള പെൺകുട്ടി ആണെങ്കിലും ലക്ഷമി മലയാളിയല്ല. അന്യദേശക്കാരി ആണ്, ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ അവസരങ്ങൾ കുറയുകയായിരുന്നു.
നടി ഇപ്പോൾ ആന്ധ്രയിൽ വിജയവാഡയിലാണ് താമസം. മാതാപിതാക്കൾക്ക് സുഖമില്ലാത്തതിനാൽ അവരുടെ കാര്യങ്ങൾ നോക്കുന്നു. എന്നിരുന്നാലും തന്റെ ജീവിതത്തിൽ ഒരു വലിയ കാര്യം നടക്കാനുണ്ടെന്ന് നടി പറയുന്നു. വേറൊന്നുമല്ല, തന്റെ വിവാഹം.
തനിക്ക് വേണ്ട നല്ലൊരു വരനെ തേടുകയാണ് താരം, മലയാളസിനിമയിലുള്ള നടനൊ നിർമാതാവൊ സംവിധായകരൊ ഭർത്താവായി കിട്ടിയാൽ വളരെ സന്തോഷമെന്നും നടി പറയുന്നു. മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് അതിനുള്ള ശ്രമങ്ങൾ നടത്തിയില്ല. എന്തായാലും ഒരു വരനെതേടികൊണ്ടിരിക്കുകയാണിപ്പോൾ ഈ പളുങ്കു നടി.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…