മലയാള സിനിമയിലെ പ്രിയതാരമാണ് ലെന. മലയാള സിനിമയിലെ മുന്‍നിര നായകന്മാര്ക്കൊപ്പവും പുതുതലമുറ നായകമാര്ക്കൊപ്പവും ഒന്നിച്ച് അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടാം ഭാവത്തില്‍ സുരേഷ് ഗോപിക്കൊപ്പം ലെന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപിയുടെ മകന് ഗോകുലിനൊപ്പം ഇര എന്ന ചിത്രത്തിലും ലെന അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അച്ഛനും മകനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
ഇരയുടെ സെറ്റില്‍ വച്ചെടുത്ത ഗോകുലിനൊപ്പമുള്ള ചിത്രവും രണ്ടാം ഭാവം ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചെടുത്ത സുരേഷ് ഗോപിയ്ക്കൊപ്പമുള്ള
ചിത്രവുമാണ് ലെന പങ്കുവച്ചിട്ടുള്ളത്.
വളരെ അപൂര്‍വമായ ചിത്രമെന്നാണ് നടി ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം. ശ്രീവിദ്യ, പൂര്‍ണിമ ഇന്ദ്രജിത്ത്, ബിജു മേനോന് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.
2018ല്‍ സൈജു എസ് എസ് സംവിധാനം ചെയ്ത ചിത്രമാണ് ഇര. ഉണ്ണിമുകുന്ദന്, മിയ, മെറീന മൈക്കിള്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…