‘ലിയോ’യിൽ വിജയ്‌ യുടെ ആറാട്ട്! ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമെന്ന് പ്രേക്ഷകർ, ലിയോ പ്രേക്ഷക പ്രതികരണം ഇങ്ങനെ; വീഡിയോ

ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ‘ലിയോ’ യുടെ റിലീസ് ഇന്നായിരുന്നു, ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ഇപ്പോൾ ലഭിക്കുന്നത്, ചിത്രത്തിൽ വിജയ് ആറാടി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്,അതുപോലെ അവർ പറയുന്നു  ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം ആയിരുന്നു വിജയ് പെർഫോമൻസും, തുടക്കംഅടിപൊളി ആണെങ്കിൽ സെക്കന്റ് ഹാഫ് മാസ്സ് എന്ന് മാത്രം പറയണം, ചിത്രത്തിൽ അടിപൊളി സസ്പെൻസ് ഉണ്ടെന്നും പ്രേക്ഷകർ പറയുന്നു

ചിത്രത്തിൽ മലയാളത്തിലെ മാത്യൂസ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു എന്നും പ്രേക്ഷകർ പറയുന്നു. വിജയ് ചിത്രത്തിൽ എന്ത് പ്രതീക്ഷിച്ചാണോ പ്രേക്ഷകർ എത്തുന്നത് അത് ലിയോ യിൽ ഉണ്ടെന്നാണ് അവർ പറയുന്നത്. എല്ലാ ചിത്രത്തിലെ വിജയ് അഭിനയിച്ച രീതിയിൽ  അല്ല ഈ ചിത്രത്തിൽ വിജയ് അഭിനയിച്ചിരിക്കുന്നത്

ഈ ചിത്രം  വിജയ് ആരാധകർക്കോ, യുത്തിനോ എന്നല്ല മൊത്തം ഫാമിലിക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് ചിത്രം ചെയ്യ്തിരിക്കുന്നത്. ചിത്രത്തിൽ അണ്എക്സ്പെക്റ്റഡ് ആയ നിമിഷങ്ങൾ ആണ് ലോകേഷ് കാഴ്ച്ച വെച്ചിരിക്കുന്നത്. വലിയ ലാഗ് തോന്നാത്ത ചിത്രം,  ചിത്രത്തിന്റെ ക്ളൈമാക്സ്  ആണ് സസ്പെൻസ് പൊളിക്കുന്നതെന്നും പറയുന്നു,  എന്തായാലൂം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു ലിയോ എന്നാണ് ഓഡിയൻസ് റെസ്പോൻഡ്‌സ് നൽകുന്ന സൂചന

Suji

Entertainment News Editor

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

1 hour ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

3 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

5 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

5 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

6 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

19 hours ago