പഞ്ചാബിലെ കോൺഗ്രസ് നേതാവും ഗായകനുമായിരുന്ന സിദ്ധു മൂസ ബാലയുടെ കൊലയാളി സംഘം നടൻ സല്മാന് ഖാനെയും കൊല്ലാൻ ലക്ഷ്യമിട്ടിരുന്നു എന്ന് പഞ്ചാബ് പോലീസ്. ഗുണ്ട നേതാവ് ലോറസ് വിഷ്വയുടെ നിർദ്ദേശ പ്രകാരം ക്വട്ടേഷൻ സംഘം മുംബൈയിൽ എത്തി പല തവണ സൽമാൻ ഖാന്റെ സഞ്ചാരപദമടക്കം നിരീക്ഷിച്ചിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി. കബിൽ പണ്ഡിറ്റ്, സച്ചിൻ വിഷോയ്, സന്തോഷ് യാദവ് എന്ന ഗുണ്ട സംഘങ്ങളാണ് മുംബൈയിൽ എത്തിയത്.
ഇവർ ദിവസങ്ങളോളം മുംബൈയിൽ എത്തി സൽമാൻ ഖാനെ നിരീക്ഷിച്ചു, ലോറസ് വിഷ്വയോയിയെ കൂടാതെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സമ്പത്ത് നെഹ്റ കൂടി അറിഞ്ഞാണ് സൽമാൻ ഖാനെ സംഘം ലക്ഷ്യമിട്ടത്, പ്രഭാത സഫാരിക്കിറങ്ങിയ സൽമാൻഖാനും പിതാവിനും ഭീഷിണി കത്ത് ലഭിച്ചതിന് പിന്നിലും ഇതേ സംഘം ആണെന്നും പോലീസ് നേരുത്തെ കണ്ടെത്തിയിരുന്നു. ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നി സംസ്ഥാങ്ങളിൽ ലോറസ് വിഷ്വയോയിയും, സമ്പത്ത് നെഹ്റയും ചേർന്ന് നടത്തിയ മറ്റ് കുറ്റ കൃത്യങ്ങളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…