അജിത് കുമാർ, ത്രിഷ എന്നിവർ അഭിനയിച്ച ജി എന്ന ചിത്രം തീയിട്ടറുകളിൽ വലിയ പരാജയം ആയിരുന്നു സംഭവിച്ചത്, ഇപ്പോൾ അതിനുള്ള കാരണം പറയുകയാണ് സംവിധായകൻ ലിങ്കു സ്വാമി. ഒരു അഭിമുഖ്ത്തിൽ ആണ് സംവിധായകൻ ഈ കാര്യം വെളിപ്പെടുത്തിയത്. ഒരിക്കലും സൂപ്പർസ്റ്റാർ രജനി കാന്ത് പറഞ്ഞ ആ മാറ്റം ചിത്രത്തിൽ വരുത്തിയിരുന്നെങ്കിൽ ഇങ്ങനൊരു പരാചയം ആ ചിത്രത്തിന് സംഭവിക്കില്ല ആയിരുന്നു സംവിധായകൻ പറയുന്നു.
ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ രജനിക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ ഇഷ്ട്ടം തോന്നി, എന്നാൽ ഈ ചിത്രത്തിലെ നായകൻ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ്, അതുകൊണ്ടു ഈ വേഷം താങ്കൾക്ക് ചേരില്ല എന്നും അതിന്റെ സംവിധായകൻ പറഞ്ഞു. അപ്പോൾ രജനി പറഞ്ഞു ഈ കഥ കോളജ് എന്ന രംഗം മാറ്റിക്കൂടെ എന്ന്
എന്നാൽ സംവിധായകൻ നോ എന്ന മറുപടി ആയിരുന്നു നൽകിയത്, എന്നാൽ സിനിമ തീയറ്ററിൽ എത്തിയതിനു ശേഷം വലിയ പരാചയം ആയിരുന്നു സംഭവിച്ചത്,ലിംഗ് സ്വാമി പറയുന്നു. തമിഴിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ചെയ്യ്തുകൊണ്ടായിരുന്നു ലിംഗുസ്വാമി സിനിമ മേഖലയിൽ എത്തിയത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…