ഫുട്ബോള്‍ താരം ലയണല്‍ മെസ്സി യുവ ആരാധകനൊപ്പം സെല്‍ഫിയെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇസ്രായേലിലെ ടെല്‍ അവീവിലെ ബ്ലൂംഫീല്‍ഡ് സ്റ്റേഡിയത്തിലെ തുരങ്കത്തിലൂടെ ഡ്രസ്സിങ്ങ് റൂമിലേക്ക് പോകും വഴി ഒരു കുട്ടി മൊബൈല്‍ ഫോണുമായി മെസ്സിയുടെ അടുക്കലേക്ക് ഓടിയെത്തി. സുരക്ഷാ ജീവനക്കാര്‍ കുട്ടിയെ വലിച്ചിഴച്ച് മാറ്റാന്‍ ശ്രമിച്ചു.
മെസ്സി അത് തടഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുട്ടിയെ പിടികൂടുന്നതിനിടെ ഫോണ്‍ കൈയില്‍ നിന്ന് താഴെ വീണിരുന്നു. ആരാധകനെ വിട്ടയക്കാന്‍ ഗാര്‍ഡുകളോട് നിര്‍ദ്ദേശം നല്കിയ താരം, ഒപ്പം ഫോണ്‍ എടുക്കാന്‍ സമയവും നല്കി. തുടര്‍ന്ന് കുട്ടിക്ക് ആലിംഗനം നല്കി ഒരു സെല്‍ഫിയുമെടുത്ത ശേഷമാണ് മെസി മടങ്ങിയത്.
തന്റെ യുവ ആരാധകനൊപ്പമുള്ള മെസ്സിയുടെ സെല്‍ഫിയും ഒരു ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, യുവാവിനോടുള്ള സെക്യൂരിറ്റിയുടെ പെരുമാറ്റത്തെ വന്‍തോതില്‍ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…