മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് സംവിധായകൻ പ്രിയദർശൻ. ഇപ്പോൾ ഈ സിനിമ ചർച്ചയാകുമ്പോൾ സംവിധായകന് പ്രിയദര്‍ശന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയിൽ വൈറലായി മാറുകയാണ്. തൻറെ വിവാഹ മോചനത്തെക്കുറിച്ചും രീതിൽ നിന്നും തനിക്ക് ഉടലെടുത്ത വിഷാദ രോഗത്തെക്കുറിച്ചുമുള്ള പ്രിയന്റെ വെളിപ്പെടുത്തലാണ് ആണ് ഇവ. നടിയായ ലിസിയുമായുള്ള ബന്ധമാണ് ഇവ.
ഈ പ്രശ്നങ്ങൾ ഉടലെടുത്തതോടെ എനിക്ക് ജോലിയിൽ പോലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയായി. ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖം ആയിരുന്നു ഇത്. അന്ന് വിവാഹ മോചനവുമായി ബന്ധപ്പെട്ട് വിചാരണ വേളയിൽ ലിസി തനിക്കെതിരെ ആരോപിച്ച ആരോപണങ്ങൾ കേട്ട് കോടതിമുറിയിൽ ഞാൻ ഉള്ളുപൊട്ടി കരഞ്ഞിരുന്നു. ഈ കാലയളവിൽ നടൻ മോഹൻലാൽ എന്നോട് പറയുകയുണ്ടായി ഒരാളുമായി നമ്മൾ ഒന്നിക്കുമ്പോൾ എതിർക്കുന്നവർ അവരുടെ കണ്ണിൽ ശത്രുക്കളായി മാറുമെന്നും രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവർ അവരുടെ കണ്ണിൽ ശത്രുക്കളായി മാറുമെന്നും ഞാനും ലിസിയും തമ്മിലുള്ള വിഷയം പരിഹരിക്കാൻ മറ്റുള്ളവർക്ക് കഴിയുമായിരുന്നില്ല.
ഈ വിഷയത്തിൽ തങ്ങളുടെ മക്കളും ഇടപെട്ടിരുന്നില്ല. മക്കൾ പക്വത ഉള്ളവരല്ല കാര്യങ്ങൾ എല്ലാം തന്നെ അവർക്ക് മനസിലാക്കാൻ ആകുമല്ലോ. ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് ചില ഈഗോ പ്രശ്നങ്ങൾ ആയിരുന്നു. അതിൽ നിന്നുമാണ് വിവാഹ മോചനത്തിലേക്ക് എത്തിയത്. എന്റെ ജീവിതത്തിലെ വളർച്ചക്കും വിജയങ്ങൾക്കും കാരണം ലിസി ആയിരുന്നു. വിവാഹ മോചനം നടക്കുന്ന കാലയളവിൽ ലിസി കോടതിയിൽ പറയുകയുണ്ടായി തന്റെ കാലം കഴിഞ്ഞു എന്നും മറ്റും. ഇത് കേട്ട നിമിഷം ഉള്ളുപൊട്ടി കരഞ്ഞ് പോയി. എന്റെ കാലം കഴിഞ്ഞു എന്നതിൽ നിന്നും മനസിലാക്കേണ്ടത് ജഡമായി എന്നതല്ലേ. താൻ ഇന്നുവരെ ജീവന് തുല്യം സ്നേഹിച്ച വ്യക്തിയാണ് ഇത് പറഞ്ഞത്. ഇതെനിക്ക് താങ്ങവുന്നതിനും അപ്പുറം ആയിരുന്നു. ഇതോടെ വലിയ ഡിപ്രഷൻ അവസ്ഥയിലേക്ക് പോകുകയുണ്ടി. ഇതിൽ നിന്നും തന്നെ കര കയറ്റിയത് സിനിമ ആണെന്നും പ്രിയദർശൻ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…