പുറത്തിറങ്ങിയത് മുതല്‍, ബ്രഹ്മാസ്ത്രയിലെ കേസരിയ എന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാന വേഷത്തിലെത്തിയ പ്രണയഗാനം പലരും ഏറ്റെടുത്തു. റീല്‍സുകളായും വീഡിയോകളായും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടിയും പാട്ടിന് ചുവടുവെച്ചെത്തിയിരിക്കുകയാണ്. ആലിയ ഭട്ടിന്റെ നൃത്തച്ചുവടുകള്‍ അനുകരിക്കുന്ന ഈ കൊച്ചുകുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ @radadia vyomi എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറല്‍ വീഡിയോയില്‍, ആലിയയുടേത് പോലെ വെളുത്ത ടീ-ഷര്‍ട്ടും നീല ജീന്‍സും ചുവപ്പ് ഷ്രഗും ധരിച്ചിട്ടുണ്ട് പെണ്‍കുട്ടി. പശ്ചാത്തലത്തില്‍ ടിവിയില്‍ പാട്ട് പ്ലേ ചെയ്യുന്നുണ്ട്.10 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ‘സ്മോള്‍ ആലിയ, അതിശകരമായ പ്രകടനം, ലിറ്റില്‍ ക്വീന്‍’ ഇങ്ങനെ പോകുന്നു കമന്റുകള്‍.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…