വി.കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ലൈവ്’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവർത്തകർ. . മംമ്ത മോഹൻദാസും സൗബിൻ ഷാഹിറും ഷൈൻ ടോം ചാക്കോയും പ്രിയ വാര്യറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ഈ വരുന്ന മെയ് 12ന് തിയറ്ററുകളിൽ എത്തും.
സോഷ്യൽ ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കൃഷ്ണ പ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയാണുള്ളത്.എസ് സുരേഷ് ബാബുവാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. ഫിലിംസ് 24ന്റെ ബാനറിൽ ദർപ്പൺ ബങ്ഗേജയും നിതിൻ കുമാറും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ലിസ്റ്റിൽ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.
നിഖിൽ എസ് പ്രവീൺ ആണ് ലൈവ് എന്ന ചിത്രത്തിന്റെക്യാമറ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ എഡിറ്റർ.സുനിൽ എസ് പിള്ളയാണ് അൽഫോൻസിന്റെ സംഗീതവും ദുന്ദു രഞ്ജീവ് രാധയുടെ കലാസംവിധാനവും നിർവഹിക്കുന്നു. അതേ സമയംഒരുത്തീയാണ് വികെ പ്രകാശ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിച്ച ചിത്രമായിരുന്നു ഒരുത്തീ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…