‘ലൈവ്’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തു

മാധ്യമങ്ങളിൽ എത്തുന്ന വ്യാജ വാർത്തയെ പ്രതിനിധികരിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ടിപ്സ് മലയാള യു ട്യൂബ് ചാനലിൽ കൂടി ഇപ്പോൾ ഈ ഗാനം ഇപ്പോൾ കൂടുതൽ ശ്രെധ ആകുകയാണ്. അൽഫോൻസ് ജോസഫ് ഈണമിട്ട മേഘം എന്ന ഗാനത്തിന്റെ  ലിറിക്കൽ  വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഇ ഗാനം ആലപിച്ചിരിക്കുന്നത് അൽഫോൻസ് ജോസഫ് തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ടീസറിനും മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാബുവാണ്. ചിത്രത്തിൽ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണപ്രഭ, രശ്മി സോമൻ തടുങ്ങിയവർ ആണ് അഭിനയിച്ചിരിക്കുന്നത്.

ഫിലിംസ് 24 ന്റെ ബാനറിൽ ദർപ്പൻ ബംഗേജ്, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. മാജിക് ഫ്രിയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ  സ്റ്റീഫൻ ആണ് ഈ ചിത്രം വിതരണം ചെയ്യുന്നത്. ചായഗ്രഹണം നിഖിൽ എസ് പ്രവീൺ

Suji