മാധ്യമങ്ങളിൽ എത്തുന്ന വ്യാജ വാർത്തയെ പ്രതിനിധികരിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ടിപ്സ് മലയാള യു ട്യൂബ് ചാനലിൽ കൂടി ഇപ്പോൾ ഈ ഗാനം ഇപ്പോൾ കൂടുതൽ ശ്രെധ ആകുകയാണ്. അൽഫോൻസ് ജോസഫ് ഈണമിട്ട മേഘം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഇ ഗാനം ആലപിച്ചിരിക്കുന്നത് അൽഫോൻസ് ജോസഫ് തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ടീസറിനും മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാബുവാണ്. ചിത്രത്തിൽ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണപ്രഭ, രശ്മി സോമൻ തടുങ്ങിയവർ ആണ് അഭിനയിച്ചിരിക്കുന്നത്.
ഫിലിംസ് 24 ന്റെ ബാനറിൽ ദർപ്പൻ ബംഗേജ്, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാജിക് ഫ്രിയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം വിതരണം ചെയ്യുന്നത്. ചായഗ്രഹണം നിഖിൽ എസ് പ്രവീൺ
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…