പ്രേക്ഷകർ ഒരുപാടു ഉറ്റുനോക്കുന്ന ചിത്രമാണ് ലിയോ, വിജയ്, ലോകേഷ് കനകരാജിന്റെ കൂട്ടുകെട്ടിലെ ഈ ചിത്ര൦ അടുത്ത മാസമാണ് റിലീസിനായി ഒരുങ്ങുകയാണ്, എന്നാൽ ഇപ്പോൾ റിലീസ് ആയ രജനി കാന്ത് ചിത്രം ജയിലർ ഗംബീരപ്രേഷക പ്രതികരണവുമായി മുന്നേറിയിരിക്കുകയാണ്, ഇതിനോട് അനുബന്ധിച്ചു ഇപ്പോൾ ലിയോ യുടെ സംവിധായകൻ ലോകേഷിന്റെ ഉറക്കം പോയി എന്നാണ് തമിഴ് സിനിമ രംഗത്തു ഉണ്ടാകുന്ന പ്രതികരണം, ഈ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയിൽ നെഗറ്റീവ് കമെന്റ്സായി എത്തുന്നുമുണ്ട്.
കഴിഞ്ഞ ദിവസം മീസൈ രാജേന്ദ്രൻ വിജയ് ചിത്രം ലിയോ ക്കെതിരെ ഒരു പ്രസ്ഥവന നടത്തിയിരുന്നു, രജനി സാറിന്റെ ജയിലറിന് മുന്നിലേക്ക് ലിയോ എത്തില്ല എന്നും വിജയ് യും രജനി കാന്തും ആനയും പുലിയുമായുള്ള സാദ്രശ്യവും പറഞ്ഞു പരിഹസിച്ചു
ഇപ്പോൾ ഇതിന്റെ കൂടെ മ്റ്റൊരു ആരോപണവും ഉയർന്നു വരുകയാണ്, ജയിലറിന്റെ വിജയത്തിന് ശേഷം ലോകേഷിന്റെ ഉറക്കം നഷ്ട്ടപെട്ടിരിക്കുവാണെന്നും, ഇപ്പോൾ ലിയോ സിനിമ റീ ഷൂട്ട് ചെയ്യാൻ തുടങ്ങുകയാണെന്നും ആണ് തമിഴ് ഇൻഡസ്ട്രയിൽ നിന്നുമുള്ള പ്രതികരണം, ഇതിന്റെ പിന്നിലും മീസൈ രാജേന്ദ്രൻ ആണെന്ന് പറയുന്നുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…