മീരയുടെ വിളികളുടെ എണ്ണവും സംസാര സമയവും കൂടി വരുകയായിരുന്നു

നിരവധി ആരാധകർ  ഉള്ള താരമാണ് മീര ജാസ്മിൻ. ഒരു സമയത്ത് സിനിമയി നിറഞ്ഞു നിന്ന മീര ജാസ്മിൻ നിരവധി ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം ലോഹിതദാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടിയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയിച്ച ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയതോടെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. എന്നാൽ ഒരു സമയത്ത് സംവിധായകൻ ലോഹിതദാസിന്റെയും മീര ജാസ്മിന്റെയും പേരിൽ ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

Meera Jasmine

എന്നാൽ ഇപ്പോൾ ഈ വാർത്തകളെ കുറിച്ച് പറയുകയാണ് ലോഹിതദാസിന്റെ ഭാര്യ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വളരെ ചെറിയ പ്രായത്തിൽ ആണ് മീര ജാസ്മിൻ സിനിമയിലേക്ക് വരുന്നത്. പക്വത ഇല്ലാത്ത പ്രായത്തിൽ കുറെ അധികം പണം ഒരു പെൺകുട്ടിയുടെ കയ്യിലേക്ക് വന്നാൽ എന്താകും അവസ്ഥ. അത് തന്നെയാണ് മീരയ്ക്കും സംഭവിച്ചത്. മീര തനിക്ക് ലഭിക്കുന്ന പണം ഒന്നും അവളുടെ മാതാപിതാക്കളെ ഏൽപ്പിച്ചിരുന്നില്ല. ഇതോടെ മീരയുടെ കുടുംബത്തിൽ ചില പ്രശ്നങ്ങളും സംസാരങ്ങളും ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ ഇടയ്ക്ക് ഇടയ്ക് മീര എന്തെങ്കിലും ഉപദേശം തേടാൻ വേണ്ടി ലോഹിയെ വിളിക്കുന്നത് പതിവ് ആയിരുന്നു. ലോഹിയുടെ നാല് സിനിമകളിൽ തുടർച്ചയായി മീര ആയിരുന്നു നായിക.

Meera Jasmine

എന്നാൽ ആ സമയത്ത് ഒന്നും ഇവരുടെ പേരിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നില്ല. എന്നാൽ പതുക്കെ പതുക്കെ മീരയുടെ വിളിയുടെ എണ്ണവും സമയവും എല്ലാം കൂടി കൂടിവന്നു . ഈ സമയത്ത് ഗോസിപ്പുകളും പ്രചരിച്ചതോടെ എനിക്ക് ഫോൺ വിളിയുടെ പേരിൽ രണ്ടു പേരെയും വിലക്കേണ്ടി വന്നു എന്നുമാണ് ലോഹിതദാസിന്റെ ഭാര്യ പറയുന്നത്. എന്നാൽ ഇതിനു ശേഷം അധിക കാലം മീര സിനിമയിൽ തുടർന്നില്ല. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന മീര ജാസ്മിൻ വിദേശത്ത് ആയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് മീര.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago