‘മാസ്റ്റർ’ എന്ന ചിത്രത്തിനെ ശേഷം ലോകേഷ് കനകരാജു൦ , വിജയ്യും ഒന്നിക്കുന്ന മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് ‘ലിയോ’, പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ഒരു ചിത്രംകൂടിയാണ് ലിയോ. ഇപ്പോൾ ലോകേഷ് വിജയ് കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഏത് സെറ്റിൽ ആയാലും മിക്ക ആർട്ടിസ്റ്റുകളെയും താൻ സാർ എന്നാണ് വിളിക്കുന്നത് എന്നാൽ മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ് അണ്ണാ എന്നാണ് വിളിക്കുന്നത് ലോകേഷ് പറയുന്നു.
എന്നാൽ താൻ മാത്രമല്ല മിക്കവരും അദ്ദേഹത്തിന് അണ്ണാ എന്നാണ് വിളിക്കുന്നത്, അതാണ് വിജയ്ക്ക് ഇഷ്ട്ടം. സെറ്റിൽ എല്ലാവരും ഏതു ഷോട്ട് ആകും എടുക്കുന്നത് എന്ന ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ അദ്ദേഹം ജോളിയായി ഇരിക്കുന്നത് കാണാ൦ . സെറ്റിൽ ഇരിക്കുന്നവരെ എല്ലാം വിഷ് ചെയ്യുക അദ്ദേഹത്തിന്റെ ഒരു രീതിയാണ് ലോകേഷ് പറയുന്നു.
സെറ്റിൽ പറയുന്ന സമയത്തിനു മുൻപ് അദ്ദേഹം അവിടേക്ക് എത്തും. ഒറ്റ ദിവസം പോലും അദ്ദേഹം വൈകി വന്നട്ടില്ല, മാസ്റ്റർ എന്ന ചിത്രത്തിനേക്കാൾ കംഫർട്ട് ആയി അദ്ദേഹം ലിയോയിൽ ചെയ്യ്തിട്ടുണ്ട്,ശരിക്കും അദ്ദേഹം എന്റെ അണ്ണൻ തന്നെയാണ് ലോകേഷ് പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…