മധുര പതിനേഴിലെ പ്രണയത്തെ കുറിച്ചും, ആ നടനെ സ്വന്തമാക്കിയതിന് കുറിച്ചും നടി വിജയ കുമാരി!!

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് വിജയകുമാരി, ഇന്നും താരം സീരിയലിൽ സജീവമാണ്. നാടക രംഗങ്ങളിലൂടെ ആയിരുന്നു താരം അഭിനയ മേഖലയിൽ എത്തുന്നത്. താൻ അഭിനയിച്ച നാടകത്തിലെ നായകനെ തന്നെയാണ് താരം പ്രണയിച്ചു സ്വന്തമാക്കിയതും. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചതിനെ പറ്റി തുറന്നു പറയുകയാണ് ഇപ്പോൾ. താൻ ആദ്യം നാടകത്തിൽ നായിക ആകുന്നതിന് മുൻപ് തന്നെ ഒരു പാട്ടുകാരിയയാണ്  എത്തുന്നത്.

തന്റെ മധുര പതിനേഴിൽ  ‘വിഷസർപ്പത്തിന് വിളക്ക് വെക്കരുത് എന്ന നാടകത്തിലെ തന്റെ നായകൻ ആയിരുന്നു രമേശ്, ഇതിൽ  ഇരുവരും ആദ്യമായാണ് അഭിനയിച്ചത്, എന്നാൽ ആ അഭിനയത്തിലൂടെ  ഇരുവർക്കും പ്രണയം തലക്ക് പിടിക്കുകയും ചെയ്യ്തു. എങ്കിലും ആദ്യം പ്രണയം തുറന്നു പറഞ്ഞത് വിജയകുമാരി ആയിരുന്നു എന്ന് താരം പറയുന്നു. എന്നാൽ അദ്ദേഹം ആദ്യം ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രെമിച്ചിരുന്നു. പിന്നീട് അദ്ദേഹം ആ പ്രണയം അംഗീകരിക്കുയും ചെയ്യ്തു വിജയ കുമാരി പറയുന്നു.

അദ്ദേഹത്തിനെ ഒരുപാടു ബഹളം വെക്കുന്നവരെ ഇഷ്ടമല്ലായിരുന്നു തനിക്കു൦ അങ്ങനെ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഈ ഒരു പൃകൃതം തന്നെയായിരുന്നു  എനിക്ക് അദ്ദേഹത്തിനോട് പ്രണയം ഉണ്ടാകാനുള്ള കാരണവും നടി പറയുന്നു. ഞങ്ങളുടെ നാടകവും മുന്നോട്ടു പോയി അതുപോലെ പ്രണയവും. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ അവർ താല്പര്യം പറഞ്ഞില്ല. എന്നാൽ പിന്നീട് അവരക്കു ഞങ്ങളുടെ പ്രണയം അംഗീകരിക്കേണ്ടി വന്നു അതിനു ശേഷം വിവാഹത്തിന് മുതിരുകയും ചെയ്യ്തു, ഇപ്പോൾ സന്തുഷ്ടകരമായ ഒരു ജീവിതം ഞങ്ങൾ നയിക്കുന്നുണ്ട് താരം പറയുന്നു

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

2 hours ago