നാലോ അഞ്ചോ തവണ പ്രണയിക്കുന്ന് തെറ്റല്ല, ദിവ്യദര്‍ശിനി

ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമയില്‍ സഹനടിയായി തിളങ്ങിയ ദിവ്യദര്‍ശിനി ഇപ്പോള്‍ അറിയപ്പെടുന്നത് ഡി.ഡി എന്നാണ്. മികച്ച അവതാരകയായി പേരെടുന്ന ദിവ്യദര്‍ശിനി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ഡിഡി എന്ന വിളിപ്പേര് സ്വന്തമാക്കി. ഇപ്പോഴിതാ ദിവ്യദര്‍ശിനി എന്ന ഡിഡിയുടെ ചില വിശേഷങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെയാണ് നടി ആരാധകരുമായി സംസാരിക്കവെയാണ് ദിവ്യയുടെ ചില മറുപടികള്‍. നിങ്ങളുടെ പഴയ കാലഘട്ടം ഇപ്പോഴത്തെ ജീവിതത്തിലെ സന്തോഷങ്ങളെ ബാധിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ഇല്ല, അങ്ങനെ ഒന്നുമില്ലെന്നായിരുന്നു ഡിഡിയുടെ മറുപടി.

ദിവ്യദര്‍ശിനിയുടെ വാക്കുകള്‍,

ഒരു തവണ അത് കഴിഞ്ഞതാണ് അങ്ങനെ കഴിഞ്ഞതിലേക്ക് വീണ്ടും തിരിഞ്ഞ് നോക്കരുത്. കാരണം ഒരു പാഠം പഠിച്ച് മുന്നോട്ടാണ് പോവേണ്ടത്. അല്ലാതെ പഴയത് ഓര്‍ത്ത് ചുമ്മ കരഞ്ഞോണ്ട് ഇരിക്കരുത്. ഭാവിയില്‍ ഇനി എന്താണ് ഉള്ളതെന്ന് നോക്കി വേണം പോവാന്‍. അല്ലാതെ വന്നാല്‍ വെറുതേ സമയം കളയുന്നത് പോലെ ആവുമെന്നാണ് നടി പറയുന്നത്. ഡിഡി യുടെ രണ്ടാമത്തെ പ്രണയത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. ജീവിതത്തില്‍ ആദ്യ പ്രണയം, രണ്ടാമത്തെ പ്രണയം എന്നൊന്നും ഇല്ല. അത് സിനിമകളില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. ഒന്നിലധികം തവണ പ്രണയം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും ജീവിതത്തിന്റെ ഭാഗമാണ്. ഒരു വ്യക്തി ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ്. എന്നാല്‍ നാലോ അഞ്ചോ തവണ പ്രണയം നടക്കുന്നതില്‍ കുഴപ്പമില്ലെന്നും ദിവ്യ ദര്‍ശിനി പറയുന്നു.

 

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

46 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago