പ്രേക്ഷക പ്രിയങ്കരനായ നടൻ ലുക് മാൻ ഇപ്പോൾ തനിക്കു ഷൂട്ടിംഗ് സമയത്തു സംഭവിച്ച ഒരു അപകടത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, തല്ലുമാല എന്ന ചിത്രത്തിൽ ഒരു തീയറ്റർ ഫൈറ്റ് ഉണ്ടായിരുന്നു, അത് ഷൂട്ട് ചെയ്യാൻ തന്നെ വലിയ ബുദ്ധിമുട്ടു ആയിരുന്നു. സത്യത്തിൽ അത് ഒരു അടിപൊളി നിമിഷം ആയിരുന്നു എന്നാൽ ടൈമിംഗ് എല്ലാം തെറ്റി പോയി ലുക്മാൻ പറയുന്നു.
അതിൽ ഞാൻ ഒരാളെ ഇടിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വന്നു എന്റെ തലയുടെ പിറകിൽ ഒരു ചില്ലുബോട്ടിൽ കൊണ്ട് വന്നു അടിക്കണമായിരുന്നു, ഈ സമയത്തു ഫൈറ്ററുടയും എന്റെയും ടൈമിംഗ് തെറ്റി. ഞാൻ ഒരാളെ ഇടിച്ചിട്ടു തിരിയുകയും എന്റെ മുഖത്താണ് ഫൈറ്റർ ഈ ചില്ലു ബോട്ടിൽ കൊണ്ട് വന്നു അടിക്കുന്നതും ലുക്മാൻ പറയുന്നു.
ആ ചില്ലുകൾ എല്ലാം എന്റെ കണ്ണിൽ ആണ് വീണത്, അപ്പോളേക്കും ഡയറക്ടർ കട്ട് പറഞ്ഞു, പിന്നീട് ഷൂട്ടിങ് നിർത്തിവെക്കുകയും എന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്യ്തു, പിന്നീട് മറ്റൊരു ദിവസം ആണ് ഷൂട്ടിങ് തുടങ്ങിയതും ലുക്മാൻ പറഞ്ഞു, സുലൈഖ മനസിൽ ആണ് ലുക് മാന്റെ പുതിയ ചിത്രം, അനാർക്കലി മരക്കാർ ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…