‘മാളികപ്പുറം’ ഓ ടി ടി  റിലീസ് തീയതി പ്രഖ്യാപിച്ചു

ഉണ്ണിമുകുന്ദൻ എന്ന നടനെ ഹിറ്റ് മേഖലയിലേക്ക് നയിച്ച ചിത്രം ‘മാളികപ്പുറം’, ഇപ്പോൾ ഓ ടി ടി റിലീസിന് ഒരുങ്ങുകയാണ്, ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയതി ഇപ്പോൾ പ്രഖയ്പ്പിച്ചിരിക്കുകയാണ്, ഫെബ്രുവരി 15 നെ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെ ചിത്രം എത്തുകയാണ്, ഹിന്ദി മലയാളം, തമിഴ് തെലുങ്ക് എന്നി ഭാഷകളിലൂടെ ചിത്രം എത്തുന്നുണ്ട്. ഡിസംബർ 30  നെ തീയറ്ററിൽ റിലീസ് ആയ ഈ ചിത്രം ബ്ളോക് ഓഫീസിൽ വമ്പൻ ലാഭം ആണ് പിടിച്ചെടുത്തിരിക്കുന്നത്.

ഈ അടുത്തിടെ നൂറു കോടി ക്ലബ്ബിൽ എത്തിയ ചിത്രമാണ് ഇതെന്ന്  അണിയറപ്രവര്തകര് പുറത്തുവിട്ടിരുന്നു. ശരിക്കും പറഞ്ഞാൽ തീയിട്ടറുകളെ ഇളക്കിമറിച്ച ഒരു ചിത്രം തനെയായിരുന്നു മാളികപ്പുറം. കല്യാണി എന്ന കൊച്ചു പെൺകുട്ടിയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റേയും കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

അഭിലാഷ് പിള്ള ആണ് ഇതിന്റെ കഥ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മനോജ് കെ ജയൻ, സൈജു കുറിപ്പ്, രമേശ് പിഷാരടി തുടങ്ങിയ വർ അഭിനയിച്ചിരിക്കുന്നു, സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ  രാജ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് വിഷ്ണു. മാളികപ്പുറം കയ്യ് കോർത്ത് എത്തിയത് ജന്മനസുകളിലേക്ക്.

 

Suji

Entertainment News Editor

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

2 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

43 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

51 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago