എന്നുവരും നീ… എന്നുംവരും നീ…! ആരാധകർ ഒരുപോലെ കാത്തിരിക്കുന്നു, മദനോത്സവം ഒടിടി റിലീസിനെ കുറിച്ച് ചർച്ചകൾ

സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മദനോത്സവം. റിലീസ് ചെയ്ത് ഒരു വർഷം ആകാൻ പോകുമ്പോഴും ചിത്രം ഒടിടിയിൽ എത്തുന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്. ഒടിടി റിലീസ് സംബന്ധിച്ച് ഒരു വിവരവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രചനയിൽ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് വലിയൊരു താരനിര അണിനിരന്ന ചിത്രമാണ് മദനോത്സവം. വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്.

രാജേഷ് മാധവൻ, ഭാമ അരുൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഒരു പൊളിറ്റിക്കൽ സറ്റയർ ആയി എത്തിയ ചിത്രമാണിത്. സജ്ന മൂവീസ്, അജിത്ത് വിനായക ഫിലിംസ് എന്നിവരുടെ ബാനറിൽ എത്തിയ ചിത്രം 2023 ഏപ്രിൽ 14നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ രണ്ട് കോടി രൂപ ബോക്സോഫീസിൽ നിന്ന് നേടാനായെന്ന് കണക്കുകൾ പുറത്ത് വന്നിരുന്നു. 5.25 കോടിയായിരുന്നു ചിത്രത്തിന്റെ ആകെ ബജറ്റ്.

തീയേറ്ററിൽ വലിയ വിജയം നേടാനായെന്ന് പറയാൻ കഴിയില്ലെങ്കിലും ഒടിടിയിൽ ചിത്രമെത്താൻ കാത്തിരിക്കുന്നവർ നിരവധിയാണ്. ഇനിയെങ്കിലും ചിത്രം ഒടിടിയിൽ എത്തുമോ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. 2023 ഏപ്രിൽ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. പുറത്തിറങ്ങി ഒരു വർഷം ആകും മുമ്പെങ്കിൽ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷകൾ. സൈന പ്ലേയിൽ ചിത്രം എത്തുമെന്ന തരത്തിൽ ചില സിനിമ ചർച്ച ഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നുണ്ട്.

Anu

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago