ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മാധവനും സരിതയും!

നിരവധി സിനിമകളിലൂടെ പ്രേക്ഷരുടെ മനസ്സ് കീഴടക്കിയ താരമാണ് മാധവൻ തമിഴിലെ തന്നെ റൊമാന്റിക് ഹീറോയാണ് താരം, ചെയ്ത സിനിമകൾ എല്ലാം വളരെ ഹിറ്റായിരുന്നു. എന്നാൽ കുറച്ച് കാലം കൊണ്ട് താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എന്നാൽ സിനിമയിലേക്ക് തിരിച്ച് വരാനുള്ള തയാറെടുപ്പിൽ ആണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. തങ്ങളുടെ ഇരുപത്തി രണ്ടാമത്തെ വിവാഹ വാർഷികം ആഘോഷിക്കുകയാണ് മാധവനും ഭാര്യ സരിതയും. ഇരുവരും പരസ്പ്പരം ആശംസകൾ അറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിലും എത്തിയിരുന്നു.

”ഈ വര്‍ഷങ്ങളിലത്രയും നീ എന്നെ അതീവ വിസ്മയത്തിലും സ്‌നേഹത്തിലും സൂക്ഷിച്ചതിന് നന്ദി. ആശംസകള്‍ ഭാര്യേ, ഇനിയും ഏറെ മുന്നോട്ട് നമുക്ക് പോകാൻ ഉണ്ട്” എന്നാണ് മാധവൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. താരത്തിന്റെ ഭാര്യ സരിതയും പ്രണയാർദ്രമായ ആശംസകൾ ആണ് മാധവനെ അറിയിച്ചത്. ’22 വര്‍ഷങ്ങള്‍, എന്റെ ഉള്ളിലെ കുട്ടിത്തം പുറത്തെടുക്കാൻ നീ ഇപ്പോഴും എന്നെ സഹായിക്കുന്നു. ആശംസകള്‍ ഹണീ, ഒരുപാട് സ്‌നേഹം,” എന്നാണ് മാധവനൊപ്പം ഇരുപത്തി രണ്ടു വർഷത്തിന് മുൻപ് എടുത്ത ഫോട്ടോ പങ്കുവെച്ച് കൊണ്ട് സരിത കുറിച്ചത്.

നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ട് ഏത്തിയത്. ആരാധകരും സഹതാരങ്ങളും എല്ലാം ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

 

 

 

 

 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago