ഞാൻ അവരെ വിവാഹം കഴിച്ചതോടെ എന്നോട് വന്നവർ താങ്ക്സ് പറഞ്ഞു, അവർ അതൊരുപാട് ആഗ്രഹിച്ചിരുന്നു, സിൽക്‌സ്മിതയെ കുറിച്ച് മധുപാൽ

എല്ലാ സ്ത്രീകളെ പോലെ വിവാഹം കഴിച്ചു കുടുംബവും, കുട്ടികളുമായി കഴിയണമെന്ന് ആഗ്രഹിച്ച ഒരു നടി ആയിരുന്നു സിൽക്ക് സ്മിത,ഇപ്പോൾ നടിയെ കുറിച്ച് നടൻ മധു പാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, അവർക്ക് ഒരു സിനിമയിലെങ്കിലും വിവാഹം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു സിൽക്‌സ്മിത,   വിവാഹത്തെ കുറിച്ചും , മക്കളെ പറ്റിയെല്ലാം സ്വപ്നങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു നടൻ പറയുന്നു


അവരുടെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരാള്‍ വിവാഹം ചെയ്യണമെന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ എന്ന സിനിമയിൽ താൻ  അവരെ വിവാഹം ചെയ്യുന്നുണ്ട് . സീന്‍ കഴിഞ്ഞതും അവര്‍ എന്നോട് വന്ന് താങ്ക്‌സ് പറഞ്ഞു. അവർ അതൊരുപാട് ആഗ്രഹിച്ചിരുന്നു. ശരീരം ഉപയോഗിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ പണം വാങ്ങിക്കുന്ന നടിയായി മാറിയെങ്കിലും സ്മിതയിൽ  ഒരമ്മയുണ്ടായിരുന്നു.സ്മിതയുടെ  പെരുമാറ്റത്തിലൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്

100 ശതമാനവും ജെനുവിനായുള്ള സ്ത്രീയായിരുന്നു സില്‍ക്ക് സ്മിത,താൻ  വളരെ ആദരവോടും ബഹുമാനത്തോടെയുമാണ് അവരെ ഓര്‍ക്കുന്നത്. വല്ലാത്ത ജീവിതം നയിച്ച ഒരു സ്ത്രീയാണ്  സിൽക്ക് സ്മിത . വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ അവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. സിൽക്‌സ്മിതയുടെ  മരണത്തെ പറ്റി ചികയുമ്പോള്‍ ഒരുപാട് അപരിചിതമായ കാര്യങ്ങളാകും കേള്‍ക്കേണ്ടി വരുന്നത്,സിൽക്ക് സ്മിത ത്ന്റെ കൂടെ കുറച്ചുനാൾ അഭിനയിച്ച സ്ത്രീയാണ്. അവർ ത്ന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു അതൊക്കെ . സിനിമയിലെങ്കിലും ഒരു വധുവായിട്ട് വരണമെന്നുള്ളത്. അത് തന്റെ കൂടെയാണ് സാധിച്ചത്.’ ‘താനായിരുന്നു അവരുടെ കഴുത്തിൽ താലികെട്ടിയത്. അവർ അതിന് തന്നോട് താങ്ക്സ് പറഞ്ഞിരുന്നു മധുപാൽ പറയുന്നു

Suji

Entertainment News Editor

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

16 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago