മഞ്ജുവാര്യരെ ഉപേക്ഷിച്ചിട്ടും മീനാക്ഷി ആവണിയെ ചേര്‍ത്തുപിടിക്കുന്നതിന്റെ കാരണം..

മഞ്ജുവാര്യരും അനുജൻ മധുവാര്യരും ഇരുവരുടേയും കുടുബവും ഇപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോൾ മനുവാര്യർ മക്കളുമൊത്ത് നിൽക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഉണ്ടായിരുന്ന ജോലിപോലും ഉപേഷിച്ച് മധുവാര്യർ സിനിമയിലേക്ക് വന്നത് സിനിമയോടുള്ള ഇഷ്ടം തന്നെയാണ്. ഇപ്പോൾ ചില പുതിയ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മകളുമായി പങ്ക് വെച്ചിരിക്കുന്ന ചിത്രത്തിന് ഏറെ പ്രക്തേകഥകൾ ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്. മകൾ പണ്ട് മുതൽ തന്നെ മഞ്ജുവാര്യരെ പോലെ ആണെന്നാണ് എല്ലാരും പറയാറുള്ളത്.

മകൾ ആവണിക്കൊപ്പം സൈക്കളിൽ പോകുന്ന പല വർഷങ്ങളിൽ എടുത്ത ചിത്രമാണ് കൊളാഷ് ചെയ്ത് മധു തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് മധുവിന്റെ ഈ ചിത്രം വൈറലായി മാറിയത്. അച്ഛന്റെ രാജകുമാരി ഒരുപാട് വളർന്നിരിക്കുന്നു എങ്കിലും അവൾ അച്ഛന് എന്നും കുഞ്ഞ് തന്നെ മധുവിന്റെ മകൾ ആണോ ഇ=ഇത്ര വലുതായത് എന്ന് കമന്റ്കൾ കൊണ്ട് മധുവിന്റെ പുത്തൻ ചിത്രങ്ങൾ നിരക്കുകയാണ്. ഇപ്പോൾ അതിന്റെ കൂടെ തന്നെ മഞ്ജുവാര്യരുടെ കുഞ്ഞിലത്തെ ചിത്രം പ്രചരിക്കുകയാണ്‌.

ഇപ്പോൾ ആവണിയെ കാണാൻ മഞ്ജുവിനെ പോലെ ഉണ്ട് എന്നും ചെറിയ ചായ ഉണ്ട് എന്നെല്ലാമാണ് ആരാധകർ പറയുന്നത്. മറ്റൊരു കാര്യം മീനാക്ഷി ആവണിയുമായി കൂട്ടാണെന്നും ഇവർ തമ്മിൽ സംസാരിക്കാർ ഉണ്ടെന്നുമാണ്. കാരണം ഇവർ തമ്മിൽ സൗഹൃദം ഉണ്ട് എന്ന് സോഷ്യൽ മീഡിയിൽ എല്ലാവർക്കും അറിയാം. ഇപ്പോൾ മീനാക്ഷിയുടെ ബേസിക് ഗൂഗിൾ ഡിറ്റിൽസ് എടുത്ത് കഴിഞ്ഞാൽ അച്ഛന്റയും അമ്മയുടേയും ഗ്രാൻപേരസിന്റെ പേര് ഉൾപ്പെട തന്നെ ആവണിയുടെ പേരും ആഡ് ചെയ്തിട്ടുള്ളതായി ആരാധകർ കണ്ടെത്തി കഴിഞ്ഞു. വിവരം മീനാക്ഷി ആവണിയുമായി ഇപ്പോഴും സൗഹൃതത്തിലാണ് എന്ന സംശയമാണ് ആദ്യം പങ്ക് വെച്ചത്. മഹാലക്ഷ്മിയുടെ പേരും ഇപ്പോൾ ആഡ് ചെയ്‌തിട്ടുണ്ട്. ഗൂഗിളിൽ മീനാക്ഷി ദിലീപിന്റെ ബേസിക് ഡിറ്റിയൽസിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. മീനാക്ഷി ഇപ്പോഴും ആവണിയുമായി സംസാരിക്കാർ ഉണ്ട് എന്നും ഇപ്പോഴും പഴയത് പോലെ സൗഹൃദം അതുപോലെ നിൽക്കുന്നുണ്ട് എന്നുമാണ് പറയുന്നത്. മധുവിന്റെ ലളിതം സുന്ദരം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നേരുത്തെ തന്നെ ചേട്ടനെക്കുറിച്ച് മഞ്ജുവാര്യർ പറഞ്ഞിട്ടുണ്ടായിരുന്നു. ഉണ്ടായിരുന്ന ജോലി ഉപേഷിച്ച് സിനിയോട് അത്രയേറെ പാഷൻ ഉണ്ടായിരുന്നു എന്നും മഞ്ജുവാര്യർ തന്നെയാണ് തുറന്ന് പറഞ്ഞത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago