സോഷ്യൽ ലോകത്ത് സജീവമാണ് നടി മഞ്ജു വാര്യർ. ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോൾ പുതിയ മേഖലയിൽ കൂടെ പ്രതിഭ തന്നിലുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു. ഫോട്ടോഗ്രാഫിയിലാണ് താരം ഒരു കൈ നോക്കിയിരിക്കുന്നത്. മോഡലായത് സ്വന്തം സഹോദരൻ മധു വാര്യർ ആണ്. മഞ്ജു വാര്യർ പകർത്തിയ സഹോദരൻ മധു വാര്യരുടെ ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്.
മധു വാര്യർ തന്നെയാണ് തന്റെ മഞ്ജു പകർത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കിവെച്ചത്. ഫോട്ടോ പകർത്തുന്ന മഞ്ജുവിന്റെ ചിത്രവും മധു പോസ്റ്റ് ചെയ്തിട്ടുണ്ട്. വളർത്തു നായയ്ക്കൊപ്പമുള്ള മധുവിന്റെ മനോഹര ചിത്രങ്ങളാണ് മഞ്ജു വാര്യർ പകർത്തിയത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ചേട്ടൻ അറിയാതെയാണോ ഫോട്ടോ പകർത്തിയത് എന്ന തരത്തിലുള്ള രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…