വിവാഹ മോചനത്തിന് ശേഷം നടി മഞ്ജുവാര്യരുടെ മാറ്റം പ്രേഷകരെല്ലാം ശ്രെദ്ധിച്ച ഒരു കാര്യമായിരുന്നു, സിനിമക്കൊപ്പം,നൃത്തം, ഡ്രൈവിംഗ്, ബൈക്ക് റൈഡിങ്, നല്ല സൗഹൃദങ്ങൾ അങ്ങനെ പലതും നടിയുടെ ജീവിതത്തിലെ നല്ല മാറ്റങ്ങൾ തന്നെ ആയിരുന്നു, ഇപ്പോൾ നടിയുടെ സഹോദരനും, നടനുമായ മധുവാര്യരുടെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താൻ ഫിറ്റ്നസിലേക്ക് കൂടുതൽ ശ്രെദ്ധ നൽകി തന്റെ വണ്ണം കുറച്ചിരിക്കുന്നു,
തന്റെ പരിമിതികളെ മറികടന്നു ഈ രീതിയിൽ ആയതിന് തന്റെ ജിം ട്രെയ്നറോഡ് നന്ദി പറയുകയും ചെയ്യുന്നു മധുവാര്യർ, മധുവിന്റെ ഈ ഒരു മാറ്റം കണ്ടു ആരാധകർ ചോദിക്കുന്നത് മഞ്ജുവിന് ഉണ്ടായ അതേ മാറ്റം മധുവിനും ഉണ്ടാകുമോ എന്നാണ് , 45 കാരിയായ മഞ്ജുവിന് കണ്ടാൽ ഇന്ന് 20 കാരിയാണെന്ന് തോന്നുകയുള്ളൂ അതെ ചുറുചുറുക്കാണ് മഞ്ജുവിനും ഉള്ളത്
നാൾ കഴിയും തോറും നടിക്ക് ഓരോ വയസ്സ് പിന്നിലോട്ടാണ്, ഒരിടക്ക് മഞ്ജു പ്ലാസ്റ്റിക്ക് സർജറി വരെ ചെയ്യ്തു എന്നുള്ളപ്രതികരണം വരെ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇതുവരെയും നടി ഇതിന്റെ പേരിൽ പ്രതികരിച്ചിട്ടില്ല. താൻ തന്റെ മനസിന് ഹാപ്പി ആകുന്നതുകൊണ്ടാണ് ,അല്ലാതെ പുറമെയുള്ള ഭംഗിക്ക് ഒരു പ്രാധാന്യവും താൻ നൽകാറില്ല എന്നാണ് മഞ്ജു പറഞ്ഞിട്ടുള്ളത്.
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…