പ്രേഷകരുടെ മാത്രമല്ല മിക്ക സെലിബ്രറ്റികളുടയും പ്രശംസ പിടിച്ചു പറ്റുകയാണ് ആടുജീവിതം എന്ന സിനിമയുടെ ചിത്രത്തിലെ നായകനായ പൃഥ്വിരാജ് വും, ഇപ്പോൾ അങ്ങനൊരു അഭിനന്ദനം അയച്ചിരിക്കുകയാണ് നടൻ മാധവൻ, ആടുജീവിതം അവിശ്വസിനീയം, ഞാൻ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു എന്നാണ് നടൻ പൃഥ്വിരാജിന് കുറിച്ച് മാധവൻ തന്റെ എക്സിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്, അവിശ്വസനീയം, ഞാൻ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു ഒപ്പം സംഭ്രമിക്കുകയും ചെയ്യുന്നു
ഇന്ത്യൻ സിനിമയുടെ ശേഷിയെന്തെന്ന് നിങ്ങൾ കാണിച്ചുകൊടുത്തു, നന്ദിയുണ്ട് മാധവൻ കുറിച്ച്, നടന്റെ ഈ പോസ്റ്റിന് പൃഥ്വിരാജ് നന്ദി അറിയിച്ചു, മുൻപ് കമൽ ഹാസൻ, മണിരത്നം, സംവിധായകൻ അജയ് ഭൂപതി, രാജീവ് മേനോൻ, അങ്ങനെ നിരവധി താരങ്ങൾ ആടുജീവിതത്തെ പ്രശംസിച്ചെത്തിയിരുന്നു. അതുപോലെ പൃഥിരാജിനെ ദേശീയ അവാർഡ് പോലും ലഭിക്കുമെന്നും അവർ പറഞ്ഞിരുന്നു
ചിത്രം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി തീയറ്ററുകളിൽ മുന്നേറുകയാണ്, ബ്ലെസ്സിയുടെ 16 വര്‍ഷത്ത കഠിനാധ്വാനവും , പൃഥ്വിരാജിന്റെ ഹാർഡ് വർക്കും എല്ലാ തന്നെ ഈ സിനിമയിൽ കാണാൻ കഴിയുന്നുണ്ടെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ഓസ്കാർ അവാർഡ് ജേതാക്കളായ റസൂൽ പൂക്കുട്ടിയും, എ ആർ റഹുമാനും ആയിരുന്നു ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…