കുറച്ച് നാളുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചയായ താര ദമ്പതികൾ ആണ് രവീന്ദറും മഹാലക്ഷ്മിയും. ഇരുവരുടെയും വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവരും വലിയ രീതിയിൽ ഉള്ള ബോഡി ഷൈമിങ് ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്. രവീന്ദറിന്റെ ശരീര പ്രകൃതം തന്നെയാണ് അതിന്റെ കാരണവും. മഹാലക്ഷ്മി മുൻപ് വിവാഹിത ആയിരുന്നു എങ്കിലും ആ ബന്ധം വിവാഹമോചനത്തിലേക്ക് എത്തുകയായിരുന്നു. അതിന് ശേഷമാണു മഹാലക്ഷ്മി നിർമ്മാതാവ് ആണ് രവീന്ദറിനെ വിവാഹം ചെയ്തത്. എന്നാൽ രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്നും അല്ലാതെ മഹാലക്ഷ്മിയെ പോലെ ഒരു പെണ്ണ് ഒരിക്കലും രവീന്ദറിനെ പോലെ ഒരാളെ വിവാഹം കഴിക്കില്ല എന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന വാദം.
എന്നാൽ ഇരുവരുടെയും വിവാഹം കഴിഞ്ഞ ദിവസം മുതൽ തന്നെ ഇരുവരും വിവാഹ മോചിതർ ആകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച ആയത്. ഇരുവരുടെയും ഒന്നാം വിവാഹ വാര്ഷികം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 16 കോടിയുടെ തട്ടിപ്പ് കേസിൽ ആണ് രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനെസ്സ് ചെയ്യാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം വാങ്ങിയിട്ട് ബിസിനെസ്സ് ചെയ്യാതിരുന്നതോടെയാണ് രവീന്ദറിനെതിരെ പരാതി ഉയർന്നത്. ഇതോടെ രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ ഇപ്പോൾ മഹാലക്ഷ്മി തന്റെ സുഹൃത്തുക്കളോട് പറഞ്ഞെന്ന പേരിൽ ചില കാര്യങ്ങൾ ആണ് പ്രചരിക്കുന്നത്. 2020 ൽ ആണ് രവീന്ദർ പറ്റിച്ച് എന്ന ഈ സംഭവം ഉണ്ടാകുന്നത്. വിവാഹത്തിന് മുൻപോ അതിനു ശേഷമോ ഈ കാര്യം രവീന്ദർ തന്നോട് പറഞ്ഞിരുന്നില്ല എന്നും തന്നിൽ നിന്ന് മറച്ച് വെക്കുകയായിരുന്നു എന്നും രവീന്ദർ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും താൻ കരുതിയില്ല എന്നും രവീന്ദർ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും മഹാലക്ഷ്മി തന്റെ സുഹൃത്തുക്കളോട് പറഞ്ഞു എന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…