താനും ഒരു ദിവസം രവീന്ദറിനെ പോലെ തടിച്ചി ആവും!!! മഹാലക്ഷ്മി

തെന്നിന്ത്യയിലെ വൈറല്‍ ദമ്പതികളാണ് നിര്‍മ്മാതാവ് രവിന്ദര്‍ ചന്ദ്രശേഖരും ഭാര്യ നടിയായ മഹാലക്ഷ്മിയും. ഏറെ ബോഡി ഷെയിമിങിന് ഇരയായ ദമ്പതികളാണ് ഇരുവരും. കഴിഞ്ഞ വര്‍ഷമായിരുന്നു താരദമ്പതികളുടെ വിവാഹം. തിരുപ്പതിയില്‍ വെച്ചായിരുന്നു വിവാഹിതരായത്.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്, രണ്ടു പേരുടെയും രണ്ടാം വിവാഹമായിരുന്നു. രവീന്ദര്‍ നിര്‍മ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രമായത്.

ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മോശം കമന്റുകളുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരുന്നത്. വിമര്‍ശനങ്ങള്‍ക്ക് ഇരുവരും തക്ക മറുപടിയും നല്‍കിയിരുന്നു. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചുള്ള ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു

ഇപ്പോഴിതാ തങ്ങള്‍ നേരിട്ട സൈബര്‍ അറ്റാക്കിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മഹാലക്ഷ്മി. ‘ഞങ്ങളുടെ വിവാഹ സമയത്ത് പലരും ട്രോളുകളുമായി വന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ അവയെയെല്ലാം അവഗണിക്കുകയായിരുന്നു.

താനിതാ ഇപ്പോള്‍ ഭര്‍ത്താവ് രവീന്ദറിന് തടി കൂടുതലായതിനാല്‍ താനും ഇപ്പോള്‍ വണ്ണം കൂട്ടുകയാണെന്ന് നടി പറയുന്നു. എത്ര പ്രാവിശ്യം വണ്ണം കുറക്കാന്‍ പറഞ്ഞിട്ടും രവീന്ദര്‍ അതിനോട് മാത്രം പ്രതികരിക്കുന്നില്ല. ഭക്ഷണം കഴിച്ചാണ് ഇങ്ങനെ തടി കൂടുന്നത്. ഞാന്‍ ഉറങ്ങുമ്പോള്‍ പോലും വന്ന് എന്നെ വിളിച്ചുണര്‍ത്തി ചോറ് കഴിക്കണമെന്ന് പറയും. ആ സമയം എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തും.

അതേസമയം ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് താനും അതുപോലെയായെന്ന് നടി പറയുന്നു. ‘ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍ ഞാനും ധാരാളം കഴിക്കും. അങ്ങനെയാണ് എനിക്കും ഭക്ഷണക്രമം നഷ്ടമായി. ഇങ്ങനെ കഴിച്ചാല്‍ അധികം വൈകാതെ താനും ഒരു ദിവസം രവീന്ദറിനെ പോലെ തടിച്ചി ആയിട്ടുണ്ടാവും.

എന്നാല്‍ തനിക്കേറ്റവും വിഷമം തോന്നിയ കാര്യവും താരം പങ്കുവയ്ക്കുന്നുണ്ട്. രവീന്ദറിന്റെ മുടി ഇപ്പോള്‍ നരയ്ക്കുന്നതാണ് തന്നെ വിഷമിപ്പിക്കുന്നതെന്ന് മഹാലക്ഷ്മി പറയുന്നു. മഹാലക്ഷ്മിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

26 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

46 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago