ഏറെ ഗോസിപ്പുകള്‍ക്കൊടുവിലാണ് ദിലീപ്- കാവ്യ വിവാഹം നടന്നത്. 2016 നവംബര്‍ ഇരുപത്തി അഞ്ചിനായിരുന്നു ആരാധകരെ ഞെട്ടിച്ച് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. മഹാലക്ഷ്മിയെന്നാണ് മകളുടെ പേര്. ദിലീപിനെയും കാവ്യയെയും സ്വീകരിച്ചത് പോലെ തന്നെ മഹാലെക്ഷ്മിയെയും ജനങ്ങള്‍ ഇതിനോടകം സ്വീകരിച്ച് കഴിഞ്ഞു. മഹാലക്ഷ്മിയുടേതായി പുറത്ത് വരുന്ന വീഡിയോകളെല്ലാം വൈറലാകാറുണ്ട്. മഹാലക്ഷ്മിക്കായി ഫാന്‍സ് പേജ് പോലുമുണ്ട്.
ഇപ്പോള്‍ താരങ്ങളുടെ ഒരു കുടുംബ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ദുബായിലെ ദിലീപിന്റെ റസ്റ്റോറന്റായ ദേ പുട്ടില്‍ നിന്നുള്ള വീഡിയോ ആണ് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചിരിക്കുന്നത്. ദിലീപിന്റെ ഇളയ മകളായ മഹാലക്ഷ്മിയോട് മിഠായി വേണോ എന്നൊരാള്‍ ചോദിക്കുമ്പോള്‍ വേണ്ട, മിഠായി കഴിച്ചാല്‍ എനിക്ക് പുഴുപ്പല്ല് വരും എന്ന രസകരമായ മറുപടിയാണ് കുട്ടി കൊടുക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേര് കണ്ട് കഴിഞ്ഞിട്ടുണ്ട്. ചിരിച്ചും കളിച്ചും കുസൃതി കാട്ടിയും ഇരിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ ഒരുപാട് ആളുകള്‍ ഷയര്‍ ചെയ്തിട്ടുണ്ട്. മൂത്ത മകള്‍ മീനാക്ഷി ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…