സിനിമയെ പറ്റിയെന്തും വെട്ടിതുറന്നുപറയുന്ന ഒരു നടൻ ആണ് മഹേഷ്, ഇപ്പോൾ താൻ ദിലീപ് കേസിൽ ദിലീപിനൊപ്പം നിന്ന് സംസാരിച്ചതുകൊണ്ടു താൻ ദിലീപിന്റെ കൈയിൽ നിന്നും ക്യാഷ് വാങ്ങിയിട്ടുണ്ടെന്നുള്ള സംസാരം ഉണ്ടായി, എന്നാൽ ഇപ്പോൾ അതിന്റെ സത്യാവസ്ഥയെ കുറിച്ചും, സിനിമ രംഗത്തു തന്നെ പറ്റി പറയുന്ന അപവാദത്തെ കുറിച്ചും തുറന്നു പറയുകയാണ് മഹേഷ്. ദിലീപിന് വേണ്ടി താൻ സംസാരിച്ചതുകൊണ്ടു തനിക്ക് സിനിമകൾ ഒന്നും കിട്ടിയിട്ടില്ല.
താൻ സിനിമയിൽ ഒരു നെഗറ്റീവ് എനർജി ആണെന്ന് വരെ സിനിമയിൽ ഉള്ള ചില സഹതാരങ്ങൾ പറഞ്ഞുണ്ടാക്കിയിരുന്നു, അതിനാൽ തനിക്ക് സിനിമയിൽ അവസരം കുറയുകയും ചെയ്യ്തു. ദിലീപ് കേസ് ആദ്യ൦ ഉണ്ടായപ്പോൾ താൻ ഒന്നും പ്രതികരിച്ചില്ല എന്നാൽ സത്യാവസ്ഥയെ കുറിച്ച് കേട്ടതിനു ശേഷമാണ് ദിലീപിന് വേണ്ടി സംസാരിച്ചത്. ദിലീപിനെ അങ്ങനെ കരിവാരി തേക്കാൻ കാരണം ചിലരുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയായിരുന്നു മഹേഷ് പറയുന്നു.
അവിടെ ഉള്ളവർ പറഞ്ഞു താൻ ദിലീപിന്റെ കൈയിൽ നിന്നും പണം വാങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് ദിലീപിന് വേണ്ടി സംസാരിക്കുന്നതെന്നു, എന്നാൽ ദിലീപിന്റെ കേസിന്റെ സത്യാവസ്ഥ എനിക്ക് മനസിലായതുകൊണ്ടാണ് ഞാൻ അയാൾക്ക് വേണ്ടി സംസാരിച്ചത്, എന്നാൽ ഞാൻ ദിലീപിന്റെ കൈയിൽ നിന്നും ശരിക്കും പണം വാങ്ങിയെന്നാണ് സിനിമേഖലയിലെ ആളുകൾ പറഞ്ഞുണ്ടാക്കിയത് മഹേഷ് പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…