ആസിഫ് അലിയും,മംമ്ത മോഹൻദാസും ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു ‘മഹേഷും, മാരുതിയും’, ഇപ്പോൾ ചിത്രത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ചിത്രത്തിൽ മാരുതി കാറിനുള്ളിലെ ഒരു റൊമാന്റിക് സീൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടു ആയിരുന്നു എന്ന് താരം പറയുകയാണ്. ആ സീൻ ഒരിക്കലും മറക്കാൻ കഴിയില്ല ആസിഫ് പറയുന്നു.ആസിഫും, മംമ്തയും ആയിട്ടുള്ള അഭിമുഖ്ത്തിൽ ആണ് ആസിഫ് ഇത് വ്യക്തമാകുന്നത്.
ഞാനും മംമ്തയുമായുള്ള ആ റൊമാന്റിക്ക് സീൻ വളരെ കഠിനം ആയിരുന്നു, എസി ഇല്ലാത്ത ആ കാറിനുള്ളിൽ ചൂട് കൊണ്ട് ഉരുകിപ്പോയി എന്നാണ് ആസിഫ് പറയുന്നത്, കാറിനുള്ളിലെ ചൂട് കാരണം ഉരുകി ആണ് അഭിനയിച്ചത്. അവിടെ ചുട്ടുപൊള്ളുന്ന ചൂടിൽ ഇടക്കിടക്ക് മംമ്ത തന്റെ തല പുറത്തേക്കിട്ടു ഇരിക്കുന്നുണ്ട്. എന്നാൽ മംമ്ത അങ്ങനെ ചെയ്യുന്നത് കണ്ടു ഓരോരുത്തരും കൊള്ളാം മംമ്ത നൈസ് എന്നൊക്ക പറഞ്ഞു കയ്യടിക്കുന്നുണ്ട്.
എന്നാൽ അത് കാറിനുള്ളിലെ ചൂട് കാരണം മംമ്ത അങ്ങനെ ചെയ്യുന്നതാണ് എന്ന് ആർക്കും മനസിലായില്ല ആസിഫ് പറയുന്നു. അതുപോലെ മംമ്തയും ചിത്രത്തിന്റെ ചിത്രീകരണത്ത കുറിച്ച് പറയുന്നുണ്ട്, സിനിമയിലെ ഒരു ഗാനത്തിൽ താൻ ഒരു ചോറുപാത്രവും സ്കൂൾ യൂണിഫോമും അണിഞ്ഞു വരുന്ന ഒരു സീൻ ഉണ്ട്, എന്റെ ആദ്യ അനുഭവം ആയിരുന്നു അത്, ഞാൻ നാട്ടിലെ സ്കൂളിൽ ഒന്നും പഠിച്ചിട്ടില്ല അതുകൊണ്ടു തന്നെ അത് എന്റെ നാട്ടിലെ സ്കൂളിലെ ആദ്യ അനുഭവം തന്നെയാണ് മംമ്ത പറയുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…