ആ ഒറ്റകാര്യം കൊണ്ടായിരിക്കും എനിക്ക് സൗന്ദര്യമുണ്ടെന്ന് അവർക്ക് തോന്നുന്നത്! മഹിമ നമ്പ്യാർ

ഒരുപാട് ആരാധകരുള്ള നടിയാണ് മഹിമ നമ്പ്യാർ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ ജയ് ഗണേഷിന്റെ പ്രമോഷൻ വേളയിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മഹിമ നമ്പ്യാരുടെ സൗന്ദര്യം ഒരു ശാപമാകുന്നുണ്ടോ എന്ന ചോദ്യത്തോടായിരുന്നു നടിയുടെ  പ്രതികരണം.തനിക്ക് വലിയ സൗന്ദര്യം ഉള്ള തായി തോന്നുന്നില്ല,  ഒരു കഥാപാത്രത്തിന് വേണ്ടി ടോണ്‍ ഡൗണ്‍ ചെയ്യേണ്ടി വന്നാല്‍ ചെയ്യും എന്നാണ് നടി പറയുന്നത്. ഒരു പക്ഷെ ഞാന്‍ പ്ലസന്റ് ആയി നില്‍ക്കുന്നതു കൊണ്ടോ, ഒരുപാട് ചിരിക്കുന്നതു കൊണ്ടോ ആയിരിക്കാം ഞാന്‍ സുന്ദരിയാണെന്ന് ആള്‍ക്കാര്‍ക്ക് തോന്നുന്നത്.

ചിരിക്കാതെ ദേഷ്യം പിടിച്ചിരുന്നാല്‍ ഞാന്‍ ഒട്ടും സുന്ദരിയല്ല. കളര്‍ ടോണ്‍ കുറച്ച് അഭിനയിക്കുന്ന സമയത്ത് അതില്‍ ഒരു നെഗറ്റീവ് ഉണ്ടൊന്നൊന്നും തോന്നിയിട്ടില്ല. മലയാളത്തില്‍ തനിക്ക് അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അടുത്താണ് ഹീറോയിന്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍  മലയാളത്തിൽ പറ്റുന്നത്. എന്നാൽ തമിഴിൽ  വ്യത്യസ്തമായ കഥാപാത്രങ്ങള്‍  ഞാൻ ചെയ്തിട്ടുണ്ട്.

കണ്ടാല്‍ പാവം തോന്നിക്കുന്ന ക്രൂരയായ കൊലപാതകിയുടെ വേഷം വരെ ഞാൻ ചെയ്തിട്ടുണ്ട്. സാധാരണ ഹീറോയിന്‍ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്, സിനിമയിൽ മേക്ക് അപ്പ് എന്ന് പറയുന്ന ഡിപാര്‍ട്‌മെന്റ് ഉള്ളത് തന്നെ അതിനാണല്ലോ. നമ്മളെ ഏത് രീതിയില്‍ കാണിക്കണം എന്ന് ആഗ്രഹിക്കുന്നോ അതിന് വേണ്ടിയാണല്ലോ ഈ വിഭാഗങ്ങള്‍ ഒക്കെ പ്രവര്‍ത്തിക്കുന്നത്. ആര്‍.ഡി.എക്‌സിന്റെ  ആ കാരക്ടറിനെ ഇരു നിറത്തില്‍ കാണിച്ചില്ലായിരുന്നെങ്കില്‍ ഇത്രയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്നില്ല.അതിന് ആ ഡയറക്ടര്‍ക്ക് ഒരു കാരണമുണ്ടായിരിക്കും മഹിമ പറയുന്നു

Suji

Entertainment News Editor

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

6 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

9 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

10 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

11 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

14 hours ago