യുഎഇയ്ക്ക് വേണ്ടി സൗജന്യ സൈനിക സേവനം ചെയ്യാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ സൈനികനും സംവിധായകനുമായ മേജര്‍ രവി. യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചാണ് മേജര്‍ രവിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസമാണ് മേജര്‍ രവിയ്ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചത്.
ആവശ്യം വന്നാല്‍ യുഎഇയ്ക്ക് വേണ്ടി സൗജന്യ സൈനിക സേവനം ചെയ്യാന്‍ തയ്യാറാണെന്ന് മേജര്‍ രവി പറഞ്ഞു. ഇന്ത്യന്‍ സൈനിക സേവനങ്ങളില്‍ നല്കിയ സംഭവനകളെയും വിശിഷ്ട സേവനങ്ങളെയും മുന്‍നിര്‍ത്തിയാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചിരിക്കുന്നത്.
ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ,സി,എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ യും ഇന്ത്യന്‍ നാവിക സേനയിലെ മെര്‍ച്ചന്റ് നേവിയിലെ മുന്‍ സെക്കന്റ് ഓഫീസര്‍ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും മേജര്‍ രവി ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. പത്ത് വര്‍ഷം കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വിസ.
ചടങ്ങില്‍ ദുബായ് സാമ്പത്തികകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹിബ ജമാല്‍ അഹ്മദ്, മറിയം അഹ്മദ്, എന്നിവരുമുണ്ടായിരുന്നു. കേരളീയര്‍ക്കിടയില്‍ ദേശീയോദ്ഗ്രന്ഥനവും ഊട്ടിയുറപ്പിക്കുന്നതിലും ദേശീയ ബോധം വളര്‍ത്തുന്നതിലും മേജര്‍ രവിയുടെ സിനിമകള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന് ചടങ്ങില്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഇതിനോടകം ഗോള്‍ഡന്‍ വിസ നേടിയിട്ടുണ്ട്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…