‘മകള്‍’ സിനിമ നിങ്ങള്‍ ഒരിക്കലും മിസ്സ് ആക്കരുത്.. കാരണം.!!

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഒരു കൂട്ടുകെട്ടായ ജയറാം, സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തിയ സിനിമയാണ് മകള്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജയറാം വീണ്ടും ഒരു കുടുംബ ചിത്രത്തിലൂടെ മലയാളികള്‍ക്ക് മുന്നില്‍ തിരിച്ചെത്തിയിരിക്കുകയാണ്. പ്രഖ്യപനം മുതല്‍ ഈ സിനിമയ്ക്ക് ശ്രദ്ധ നേടിക്കൊടുത്ത മറ്റൊരു ഘടകം എന്ന് പറയുന്നത്, മലയാളത്തിന്റെ പ്രിയപ്പെട്ട നടി മീര ജാസ്മിന്റെ തിരിച്ചു വരവ് തന്നെയാണ്…

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീര ജാസ്മിന്‍ മകള്‍ എന്ന സിനിമയിലൂടെ തിരിച്ചു വരുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് തന്നെയാണ് മകള്‍ എന്ന സിനിമ കണ്ടിറങ്ങിയ ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ മകള്‍ എന്ന സിനിമ ഒരിക്കലും മിസ്സാക്കരുത് എന്ന് പറഞ്ഞുകൊണ്ട് സുസ്മിത. ആര്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ സിനിമയെ കുറിച്ചുള്ള കുറിപ്പ് വായിക്കാം..

മകള്‍ സിനിമ നിങ്ങള്‍ ഒരിക്കലും മിസ്സ് ആക്കരുത്.. കാരണം Daughters are great blessings of God…..I really experience it… എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിയറ്ററില്‍ പോയി ഒരു സിനിമ കാണുന്നത് .സത്യന്‍ സാറിന്റെ സിനിമയായതുകൊണ്ട് തന്നെ അതിഭാവുകത്വങ്ങളും അതിമാനുഷികതയുമില്ലാത്ത ജീവിതഗന്ധിയായ സിനിമയായിരിക്കുമെന്നു ഉറപ്പുണ്ടായിരുന്നു. കൗമാരക്കാരിയായ മകള്‍ കല്യാണിയെ അപ്പുവില്‍ പലയിടങ്ങളിലും ഞാന്‍ കണ്ടു.pet dog നെപ്പറ്റി അപ്പുവും അച്ഛനും തമ്മിലുള്ള തര്‍ക്കങ്ങള്‍ കഴിഞ്ഞ ദിവസം വീട്ടിലും സംഭവിച്ചതാണ് അച്ഛന്റെ ഇഷ്ടമില്ലാത്ത ഉപദേശങ്ങളെ കാരറ്റ് മുറിച്ചു കൊണ്ടിരുന്ന മകള്‍ ശബദമുണ്ടാക്കി പ്രതിഷേധിക്കുന്നും അമ്മയെ കാണാതിരിക്കുമ്പോള്‍ സങ്കടപ്പെടുന്നതും,

രാത്രിയില്‍ ഉറക്കം വരുന്നില്ലയെന്ന് പറഞ്ഞ് മുറിയിലേക്ക് വന്ന് അമ്മയെ കെട്ടിപ്പിടിച്ചുറങ്ങുന്നതുമൊക്കെ എന്റെ വീട്ടിലെ ‘കഥകള്‍’ തന്നെയല്ലേ? ഒടുവില്‍ മകള്‍ക്ക് വേണ്ടി… കൂടിച്ചേരുമ്പോള്‍ ഇമ്പമുള്ള കുടുംബത്തിന് വേണ്ടി ജോലിയുപേക്ഷിക്കുന്ന മീരാജാസ്മിന്റെ കഥാപാത്രവും ഒരു പാടിഷ്ടമായി ‘Yes….there is a strong bonding between mother and daughter. that is why the film is really heart touching for me മക്കളെയും കൂട്ടി ഒരിക്കല്‍ കൂടി ഈ സിനിമ കാണാന്‍ പോകും…..

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago