മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. അഭിനയത്തിലെ മികവ് കൊണ്ടും ആരാധകരോടുള്ള സ്നേഹം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലാണ് മഞ്ജു വാര്യര്‍ ഇടംപിടിച്ചത്. മഞ്ജുവിന്റെ 23 വര്‍ഷങ്ങളുടെ വ്യത്യാസമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ് നെന്മാറ.
മഞ്ജു വാര്യര്‍ 1998 ല്‍ അഭിനയിച്ച ‘സമ്മര്‍ ഇന്‍ ബെത്ലഹേം’ എന്ന ചിത്രത്തിലെയും, 2020 ല്‍ അഭിനയിക്കുന്ന ‘ചതുര്‍മുഖം’ എന്ന ചിത്രത്തിലെയും വ്യത്യസ്ത ലുക്കുകളാണ് രാജേഷ് പങ്കുവെച്ചിരിക്കുന്നത്. അന്നും ഇന്നും മഞ്ജുവിന് ഒരേ ഭംഗി എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.
മഞ്ജു വാര്യര്‍ക്ക് പുറമെ, മോഹന്‍ലാല്‍, നെടുമുടി വേണു, നവ്യ നായര്‍, കാവ്യാ മാധവന് തുടങ്ങിയ താരങ്ങള്‍ക്ക് ഒപ്പമുള്ള പഴയകാല ചിത്രങ്ങളും രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. അതേസമയം ചതുര്‍മുഖത്തിന് പുറമെ ജാക്ക് ആന്‍ഡ് ജില്, കയറ്റം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളും മഞ്ജുവിന്റേതായി ഒരുങ്ങുന്നുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…