ഉള്ളിലും പുറമെയും അവൾ മനോഹരിയാണ്: കുറിപ്പുമായി മാല പാർവ്വതി

മലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും തിളങ്ങിക്കൊണ്ടിരിക്കുകയാണ് താരം. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രമായ സെൽവനിലും ഐശ്വര്യ ഭാഗമായിരുന്നു.പൂങ്കുഴലിയെന്ന ശക്തമായ കഥാപാത്രമായിയുന്നു ഐശ്വര്യ ലക്ഷ്മി. അടുത്തിടെ അമ്മു എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു. ഒടിടിയിൽ മികച്ച പ്രതികരണമാണ് അമ്മുവിന് ലഭിച്ചത്.

അമ്മുവിൽ ഐശ്വര്യ ലക്ഷ്മിയുടെ അമ്മയായി എത്തിയത് നടി മാലാ പാർവതി ആയിരുന്നു. അമ്മുവായി ഐശ്വര്യ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുമവന്നാണ് മാലാ പാർവതി പറയുന്നത്. ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് മാല പാർവ്വതിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. എശ്വര്യ ലക്ഷ്മി അകത്തും പുറത്തും വളരെ മനോഹരിയാണ് എന്നാണ് മാല പറയുന്നത്.

അവൾ ‘അമ്മു’ ആകുന്നത് കാണാൻ എനിക്ക് ഇഷ്ടമായിരുവെന്നും അമ്മുവിൽ നിറയുന്നത് ഐശ്വര്യ ലക്ഷ്മിയാണെന്നും ആ കഥാപാത്രത്തെ ഐശ്വര്യ അത്രയ്ക്ക് ഉൾക്കൊണ്ടിരുന്നുവെന്നും മാലാ പാർവതി പറയുന്നു. ഗാർഹിക അക്രമത്തിലൂടെ കടന്നുപോയ സ്ത്രീകൾ അമുദയെ തിരിച്ചറിയുന്നതിൽ അതിശയിക്കാനില്ലെന്നും ആഴത്തിലുള്ള കയ്‌പേറിയ മുറിവുകൾ ഉണക്കാൻ അമ്മു പലരെയും സഹായിക്കുന്നുണ്ട് എന്നുമാണ് നടി പറയുന്നത്. വളരെ മനോഹരമായ കുറിപ്പാണ് മാല പാർവ്വതി പങ്കുവെച്ചിരിക്കുന്നത്

Ajay

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

5 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

17 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

25 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

37 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

52 mins ago