മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് ജയറാമിന്റേത്, താരദമ്പതിമാർ ആയ പാർവതി ജയറാമിന്റെ മക്കൾ കാളിദാസനെയും മാളവികയും എല്ലവർക്കും വളരെ ഇഷ്ട്ടമാണ്. വളരെ ചെറുപ്പം മുതൽ തന്നെ കാളിദാസ് സിനിമയിലേക്ക് എത്തി ചേർന്ന്,
എന്നാൽ മകൾ മാളവിക ഇതുവരെ സിനിമയിൽ എത്തി ചേർന്നിട്ടിട്ടില്ല. തനിക്ക് സിനിമയിൽ അഭിനയിക്കുന്നത് താൽപ്പര്യം ഇല്ല എന്ന് പല തവണ മാളവിക വ്യതമാക്കിയിരുന്നു. താൻ സ്പോർട്സ് ഡാൻസ് എന്നി മേഖലകളെ ആണ് ഇഷ്ടപ്പെടുന്നത്, സിനിമയോട് തനിക്ക് ഒട്ടും താൽപ്പര്യം ഇല്ല. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മാളവിക തന്റെ തന്റെ അമ്മയെ പറ്റി പറഞ്ഞത്. തന്നെ പോലെ തന്നെയിരുന്നു തന്റെ അമ്മയും,
പക്ഷെ പതിനഞ്ചാം വയസ്സില്‍ അമ്മയ്ക്ക് അവസരം കിട്ടിയപ്പോള്‍ സിനിമ സ്വീകരിക്കുകയായിരുന്നുവെന്നും മാളവിക പറയുന്നു.’കണ്ണന് സിനിമയില്‍ എത്തിയതില്‍ എനിക്കൊട്ടും സര്‍പ്രൈസ് ഇല്ല. എനിക്കോര്‍മ്മയുള്ളപ്പോള്‍ മുതല്‍ കണ്ണന് എല്ലാ കാര്യങ്ങളും സിനിമയുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്.
ചെറുപ്പത്തിൽ അപ്പ സൈറ്റിൽ നിന്നും കൊണ്ട് വരുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് അവൻ കളിച്ചിരുന്നത്. അത് കൊണ്ട് തന്നെ അവൻ സിനിമയിൽ എത്തിയതിൽ യഒത്തൊരു സംശയവും വേണ്ട. അവനു സിനിമയാണ് ലോകം. എന്നാൽ തനിക്ക് സിനിമയോട് ഒട്ടും തന്നെ താല്പര്യത്തെ ഇല്ല. തനിക്ക് സ്പോർട്സ് ഡിസൈൻ എന്നനി മേഖലകളിൽ തുടരുവാനാണ് താല്പര്യം എന്ന് മാളവിക പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…