കുടുംബ പ്രേഷകരുടെ ഇഷ്ട്ടനായിക ആണ് മാളവിക കൃഷ്ണദാസ്, മാളവിക ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്, വരൻ നായിക നായകനിലെ തേജസ് ജ്യോതിയാണ് , ഇരുവരും നായിക നായകനിൽ ആണ് പരിചയപ്പെടുന്നത, ആ പരിചയം ആണ് ഇപ്പോൾ വിവാഹത്തിൽ കലാശിച്ചതും. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ താരം പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ മെഹന്ദി കല്യാണത്തിന്റെ ചിത്രങ്ങളും, വീഡിയോകളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു,
ഇരുവരുടയും വിവാഹം കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് ആയിരുന്നു വിവാഹം നടന്നത് , ഈ മംഗള കർമ്മത്തിൽ ഇരുവരുടയും കുടുംബക്കാരും, ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു, ഇപ്പോൾ വധു വരന്മാർക്ക് ആശംസകൾ അറിയിക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും,
ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് മാളവിക ടെലിവിഷൻ രംഗത്തേക്ക് എത്തിയത് , നിരവധി ഡാൻസ് ഷോകളിൽ പങ്കെടുത്ത താരം നായികാ നായകനിൽ പങ്കെടുക്കയും അതിലെ തന്റെ സഹ നായകനായ തേജസ് ജ്യോതിയെ പരിചയപെടുന്നതും ഇപ്പോൾ വിവാഹം കഴിക്കുകയും ചെയ്യ്തിരിക്കുന്നതും. തങ്ങളുടെ പ്രണയ വിവാഹം അല്ലെന്നും പരിചയപുറത്തു ഒന്നിക്കാൻ ഇരുവരും തീരുമാനിക്കുക ആയിരുന്നു മാളവികയും, തേജസും പറയുന്നു.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…